കാരണവന്മാരുടെ ഒസ്യത് പ്രകാരം തീരുമാനങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കെടുപ് നടത്തുന്ന കണക്കപിള്ള,
ലാഭവും നഷ്ടവും എനിക്ക് സ്വന്തം.😄
അപ്പന്റെയും അമ്മയുടെ പുന്നാര ഏക് ഹി പുത്രൻ.
സ്നേഹത്തോടെ പറയും,
വരൂ സുഹൃത്തേ കയറി ഇരിക്കാം ഒരു കട്ടൻ കഴിച്ചു സൗഹൃദം പങ്കിടാം ശേഷം കഥ തുടരാം, പാട്ടുകൾ പാടാം ഒന്നിച്ചു ചിരിക്കാം.
ഇന്നത്തെ ചിന്തയും നാളത്തേതും ഒക്കെ ഇത് തന്നെ
ഉച്ചയൂണിനു ശേഷം ചെറു മയക്കത്തിൽ പാഞ്ഞുപോയ സ്വപ്ന വിമാനങ്ങൾക് ചിറകു നൽകാൻ പരിശ്രമിക്കുന്നു.
എഴുത്തുപുരയിലെ നായകനും വില്ലനും ഞാൻ തന്നെ.
ഭ്രാന്തൻ ചിന്തകൾക്ക് എന്നും സ്വാഗതം, ചിതലരിച്ച ഓർമകൾക് കുത്തി നോവിക്കാം.
ജീവിതത്തിന്റെ ബാക്കി പത്രം തേടിയുള്ള യാത്രയിൽ.
ഇതാണ് ഈയുള്ളവൻ 😄
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 30, 2023 | 85 | +3 | +3.7% |
September 08, 2022 | 82 | -2 | -2.4% |
July 29, 2022 | 84 | +2 | +2.5% |
June 22, 2022 | 82 | +2 | +2.5% |
February 08, 2022 | 80 | -1 | -1.3% |
November 25, 2021 | 81 | +2 | +2.6% |
October 17, 2021 | 79 | +6 | +8.3% |
September 10, 2021 | 73 | +55 | +305.6% |