7️⃣7️⃣3️⃣6️⃣7️⃣1️⃣8️⃣8️⃣9️⃣5️⃣
🤝🏻🍲⚽🎼🎮🏍️ 📓💻📱🛠️🚩
ഞാൻ മുഹമ്മദ് അലി,
സ്വദേശം ഞമ്മടെ ചരിത്രമുറങ്ങുന്ന പൊന്നാനിയും വാഗൺ ട്രാജടിയും തേക്ക് മ്യൂസിയവും തുഞ്ചൻ പറമ്പും പൂന്താനം ഇല്ലവും എല്ലാം സ്ഥിതി ചെയ്യുന്ന മലപ്പുറത്തുള്ള ലോക പ്രസിദ്ധ ആയുർവേദ ചികിത്സാകേന്ദ്രമായ
കോട്ടക്കലിടുത്തുള്ള വെന്നിയൂർ.
ജോലി Technician ആണ്.
നാടിനോടും നാട്ടുകാരോടും പെരുത്ത് ഇഷ്ടമായത് കൊണ്ട് 𝑣𝑛𝑟
എന്നത് ഒരു വാലായി കൊണ്ടു നടക്കുന്നു.
സംസാരിക്കാൻ പ്രിയമില്ലെങ്കിലും എത്ര നേരം വേണമെങ്കിലും കേട്ടിരിക്കും.
അറിവുള്ളവരോട് പെരുത്ത് ബഹുമാനമാണ്.അവരെ കേൾക്കാൻ ഒരുപാട് ഇഷ്ടവുമാണ്..
കേൾക്കുക എന്നത് കേൾവിക്കാരന്റെ മനോധർമമാണെങ്കിലും ചിലപ്പോൾ ഇടക്ക് കയറി അഭിപ്രായം പറഞ്ഞേക്കാം.ആ അഭിപ്രായങ്ങളുടെ പൂർണ ഉത്തവാദിത്വം എനിക്ക് മാത്രമാണ്.
അത് നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും....
നിങ്ങൾ എന്നെ എന്ത് പറഞ്ഞാലും തിരിച്ച് സ്നേഹം മാത്രം.
🍲ഭക്ഷണം, 🎼സംഗീതം, 🏍️യാത്ര,
🤝🏻സൗഹൃദങ്ങൾ, ഇവയൊക്കെയാണ് വലിയ ഇഷ്ടങ്ങൾ.
Phon:7736718895
Email:[email protected]
Fb:Alivnr007
പ്രിയമുള്ളവരെ എല്ലാവരോടും സ്നേഹാദരം മാത്രം....😘
Invited by: Faisal Cholayil
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 12, 2023 | 220 | 0 | 0.0% |
November 08, 2022 | 220 | +3 | +1.4% |
June 17, 2022 | 217 | -9 | -4.0% |
December 28, 2021 | 226 | +1 | +0.5% |
November 20, 2021 | 225 | +1 | +0.5% |
October 12, 2021 | 224 | -3 | -1.4% |
September 04, 2021 | 227 | +200 | +740.8% |