പാരിജാതപ്പൂക്കൾ on Clubhouse

പാരിജാതപ്പൂക്കൾ Clubhouse
496 Members
Updated: Mar 27, 2024

Description

ഏതൊരു സാധാരണക്കാരനും അവരുടെ അഭിപ്രായം പ്രതിപക്ഷ ബഹുമാനത്തോടെ പങ്ക് വെക്കാനുള്ള റൂമാണ് പാരിജാതപ്പൂക്കൾ...
ഓരോ മനുഷ്യൻ്റേയും ആത്മാഭിമാനത്തിന് മറ്റെന്തിനേക്കാളും മൂല്ല്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു...
ആരുടേയും ആത്മാഭിമാനം മുറിപ്പെടുത്താതേ സൗഹൃദപരമായ ആശയസംവാദങ്ങൾ
ഏറെയിഷ്ടപ്പെടുന്നൂ..
ആരും ആരേക്കാളും വലുതോ ചെറുതോ അല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.. എല്ലാവരും മനുഷ്യർ മാത്രം..
ഇവിടെ അഭിപ്രായം പങ്ക് വെക്കുന്ന ഓരോരുത്തർക്കും ഹൃദയത്തിൽ തൊട്ടെഴുതിയ നന്ദിയും, പ്രാർത്ഥനകളും...
അവഗണിക്കപ്പെട്ടവർക്ക്,
പരിഹസിക്കപ്പെട്ടവർക്ക്,
ഒറ്റപ്പെട്ടവർക്ക് മടിക്കാതെ കടന്ന് വരാം..💞💞❣️❣️💜😌😌😘😘💖💖🌻🌻



മതം,രാഷ്ട്രീയമൊഴിച്ചുള്ള സംവാദങ്ങൾ: വ്യക്തിഹത്യ അനുവദിക്കില്ല...
വ്യക്തികളോടല്ല ആശയങ്ങളോട് സംവദിക്കാം..😌😌
എല്ലാവരും മനുഷ്യരാണെന്നും,
ആത്മാഭിമാനം എല്ലാവർക്കും ഉള്ളതാണെന്ന് മനസ്സിലാക്കി സംസാരിക്കുന്നവർക്ക് മാത്രം സ്വാഗതം..❤️💚❤️💚

Rules

മതം,രാഷ്ട്രീയമൊഴിച്ചുള്ള സംവാദങ്ങൾ

വ്യക്തിഹത്യ അനുവദിക്കില്ല...
വ്യക്തികളോടല്ല ആശയങ്ങളോട് സംവദിക്കാം..😌😌
എല്ലാവരും മനുഷ്യരാണെന്നും,
ആത്മാഭിമാനം എല്ലാവർക്കും ഉള്ളതാണെന്ന് മനസ്സിലാക്കി സംസാരിക്കുന്നവർക്ക് മാത്രം സ്വാഗതം..❤️💚❤️💚

Last 30 Records

Day Members Gain % Gain
March 27, 2024 496 0 0.0%
February 06, 2024 496 0 0.0%
December 23, 2023 496 +1 +0.3%
November 11, 2023 495 0 0.0%
October 11, 2023 495 +1 +0.3%
September 11, 2023 494 0 0.0%
August 14, 2023 494 +1 +0.3%
July 12, 2023 493 0 0.0%
June 18, 2023 493 +1 +0.3%
March 18, 2023 492 0 0.0%
March 02, 2023 492 +1 +0.3%
December 24, 2022 491 +2 +0.5%
December 01, 2022 489 +1 +0.3%
October 30, 2022 488 -1 -0.3%
October 24, 2022 489 +1 +0.3%
October 04, 2022 488 +1 +0.3%
August 01, 2022 487 +1 +0.3%
July 26, 2022 486 +1 +0.3%
July 06, 2022 485 +1 +0.3%
June 17, 2022 484 -1 -0.3%
May 15, 2022 485 +1 +0.3%
May 01, 2022 484 +1 +0.3%
April 17, 2022 483 +2 +0.5%
April 10, 2022 481 +1 +0.3%
March 27, 2022 480 +1 +0.3%
March 19, 2022 479 -1 -0.3%
March 12, 2022 480 -1 -0.3%
November 11, 2021 481 -1 -0.3%
November 09, 2021 482 -4 -0.9%
October 28, 2021 486 -2 -0.5%

Charts

Some Club Members

More Clubs