അജേഷ് സി.പി on Clubhouse

Updated: Jun 6, 2024
അജേഷ് സി.പി Clubhouse
4.1k Followers
2.7k Following
Jun 1, 2021 Registered
@ajeshdesh Username

Bio

കലഹം കവിതയോട് മാത്രം...
9072664416 (whats app).
പുരോഗമന കലാസാഹിത്യ സംഘം .മലപ്പുറം.നവമാധ്യമഅംഗം.
പു ക സ മങ്കട ഏരിയ സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിന്തൽമണ്ണ മേഖല സെക്രട്ടറി.


ഞാൻ കഥയും, തിരക്കഥയും എഴുതിയ ഒരു കൊച്ചു സിനിമയാണിത്

https://youtu.be/Hy8AL0GL3ik
#ആലിൻച്ചോട്ടിലെതകരംമറച്ചവീട്

നന്ദി....
കണ്ട് അഭിപ്രായം പറഞ്ഞവരോടും,
വിളിച്ചവരോടും ലൈക്കും, കമന്റും,ഷെയറും ചെയ്തവരോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു...




എന്റെ തേരെ കവിതകൾ

നിലപാട്
....................

ഒളിക്കാൻ
ചുറ്റിലും പച്ച നിറമുണ്ടായിട്ടും
ചെമ്പരത്തി പൂവേ,
നീ ചുവപ്പായി തന്നെ
വേറിട്ടുനിന്നു
പ്രണയവും, വിപ്ലവവും, പ്രതിഷേധവും
ചുവപ്പായതിനാലോ
അതൊ..
പച്ച നുണക്കേട്ട് മടുത്തിട്ടോ...?

പരിഭവം
.................

പൂവിനും പറയാനുണ്ട്
തേൻ പകുത്തു കൊടുത്തിട്ടും
ഇതളുകൾ ഒടിച്ച വണ്ടിനേക്കുറിച്ചു...

കാലൻ
..................

ഞാൻ നിന്നെ
കൊന്നു കൊണ്ടുപോയത്
നിന്റെ ആയുസ്സു തീർന്നിട്ടല്ല
നിന്റെ ആർത്തി തീരാഞ്ഞിട്ടാണ്

ദൂരം
.............

ജിവിതം
വേര്പിടിച്ച് അനങ്ങാതെ,
ആഗ്രഹങ്ങളിലേക്ക്
നടന്നെത്താത്ത
ചില സ്വപ്നങ്ങളുണ്ട്
കാലിനടിയിൽ...

Invited by: Manojkumar Perintalmanna

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 06, 2024 4,156 -1 -0.1%
March 04, 2024 4,157 +1 +0.1%
February 11, 2024 4,156 +3 +0.1%
January 24, 2024 4,153 +1 +0.1%
January 07, 2024 4,152 -48 -1.2%
June 14, 2022 4,200 +100 +2.5%
May 28, 2022 4,100 -100 -2.4%
November 26, 2021 4,200 -100 -2.4%
September 23, 2021 4,300 +22 +0.6%
August 25, 2021 4,278 +597 +16.3%

Charts

Member of

More Clubhouse users