എഴുത്തുകൂട്ടം. on Clubhouse

എഴുത്തുകൂട്ടം. Clubhouse
77 Members
Updated: Feb 20, 2024

Description

ഒരു പേന കൊണ്ടു ലോകത്തെ മുഴുവൻ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ കഴിയുന്ന മാന്ത്രിക വലയo സൃഷ്ടിക്കാൻ കഴിവുള്ളവരാണ് ഓരോ എഴുത്തുക്കാരും.
അങ്ങനെ തൂലിക കൊണ്ട് വിരിഞ്ഞു വരുന്ന അത്തരത്തിലുള്ള ഓരോ എഴുത്തുകാരൻ/എഴുത്തുക്കാരിയ്ക്കും ഇവിടേയ്ക്ക് സ്വാഗതം.
എഴുത്തിനെ ഇഷ്ടപ്പെടുന്ന,
എഴുത്തിനായ് ജീവിതം ഒഴിഞ്ഞു വച്ചവർക്ക് മാത്രം ഈ ഗ്രൂപ്പിന്റെ ഭാഗമാകാം🙏
തീർച്ചയായും വായിക്കുക👇: എഴുത്തുകൂട്ടത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന എല്ലാ സുഹൃത്തുക്കളും ദയവായി ഇതിന്റെ Rules വായിച്ചു മനസിലാക്കുക. *അസഭ്യമായ വാക്കുകൾ പറയുകയോ കേൾക്കുകയോ ചെയ്യുകയാണെങ്കിൽ ആ വ്യക്തിയെ ക്ലബ്ബിൽ നിന്നും ഒഴിവാക്കുo.
തീർച്ചയായും വായിക്കുക👇: *തമ്മിൽ തമ്മിലുള്ള വ്യക്തിഹത്യ ഒഴിവാക്കണം... *ഇത് വളർന്ന് കൊണ്ടിരിക്കുന്ന എഴുത്തുകാർക്ക് വേണ്ടി മാത്രമുള്ള ഒരു ക്ലബ്ബാണ്.
തീർച്ചയായും വായിക്കുക👇: *അത് കൊണ്ട് തന്നെ എഴുത്തുക്കാർ മാത്രം ഇതിന്റെ ഭാഗമാകുക. അല്ലാത്തവർ ഈ ക്ലബ്ബ് skip ചെയ്യുക.എഴുതുമായി ബന്ധപ്പെട്ട ചർച്ചകൾ,അവസരങ്ങൾ,നേട്ടങ്ങൾ,സ്വപ്നങ്ങൾ,നിർദ്ദേശങ്ങൾ ഇവയൊക്കെയാണ് ഈ ക്ലബ്ബിന്റെ അടിസ്ഥാനം.

Rules

തീർച്ചയായും വായിക്കുക👇

എഴുത്തുകൂട്ടത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന എല്ലാ സുഹൃത്തുക്കളും ദയവായി ഇതിന്റെ Rules വായിച്ചു മനസിലാക്കുക. *അസഭ്യമായ വാക്കുകൾ പറയുകയോ കേൾക്കുകയോ ചെയ്യുകയാണെങ്കിൽ ആ വ്യക്തിയെ ക്ലബ്ബിൽ നിന്നും ഒഴിവാക്കുo.

തീർച്ചയായും വായിക്കുക👇

*തമ്മിൽ തമ്മിലുള്ള വ്യക്തിഹത്യ ഒഴിവാക്കണം... *ഇത് വളർന്ന് കൊണ്ടിരിക്കുന്ന എഴുത്തുകാർക്ക് വേണ്ടി മാത്രമുള്ള ഒരു ക്ലബ്ബാണ്.

തീർച്ചയായും വായിക്കുക👇

*അത് കൊണ്ട് തന്നെ എഴുത്തുക്കാർ മാത്രം ഇതിന്റെ ഭാഗമാകുക. അല്ലാത്തവർ ഈ ക്ലബ്ബ് skip ചെയ്യുക.എഴുതുമായി ബന്ധപ്പെട്ട ചർച്ചകൾ,അവസരങ്ങൾ,നേട്ടങ്ങൾ,സ്വപ്നങ്ങൾ,നിർദ്ദേശങ്ങൾ ഇവയൊക്കെയാണ് ഈ ക്ലബ്ബിന്റെ അടിസ്ഥാനം.

Last 30 Records

Day Members Gain % Gain
February 20, 2024 77 0 0.0%
January 05, 2024 77 0 0.0%
November 22, 2023 77 0 0.0%
October 20, 2023 77 +1 +1.4%
September 20, 2023 76 0 0.0%
August 22, 2023 76 0 0.0%
July 20, 2023 76 0 0.0%
June 25, 2023 76 +3 +4.2%
March 22, 2023 73 0 0.0%
March 06, 2023 73 0 0.0%
December 21, 2022 73 -2 -2.7%
April 26, 2022 75 +1 +1.4%
April 12, 2022 74 +1 +1.4%
March 14, 2022 73 +1 +1.4%
February 18, 2022 72 +51 +242.9%

Charts

Some Club Members

More Clubs