Jinson ജിൻസൺ on Clubhouse

Updated: Jul 8, 2023
Jinson ജിൻസൺ Clubhouse
315 Followers
301 Following
@absolute.com Username

Bio

ചില തിരിച്ചറിവുകൾ

അന്ന് :-കഴിഞ്ഞ ഒരാഴ്ചക്കാലം ക്ഷേമമായി പോറ്റിയ കർത്താവേ

ഇന്ന് :-കർത്താവെ, രണ്ടായിരം വർഷം മുൻപ്, ലോകസ്ഥാപനത്തിന് മുൻപ് എന്നെ കണ്ടല്ലോ, വിട്ടു പിരിഞ്ഞു കർത്താവിനോട് കൂടെ ആകുന്ന ആ സന്തോഷത്തിലേക്ക് എന്നെ നയിക്കണേ

അന്ന് :-കർത്താവിന്റെ വിലയേറിയ അഭിഷിക്തൻ, ശ്രേഷ്ഠ ദാസൻ,

ഇന്ന് :-എല്ലാവരും പാപം ചെയ്തു ദൈവതേജസ് ഇല്ലാത്തവരും, ഒരു നന്മയും ജഡത്തിൽ ഇല്ലാത്തവരും ആണ്. ദൈവത്തിന്റെ കൃപയാൽ നിൽക്കുന്നു

അന്ന് :-കർത്താവിനു വേണ്ടി വേല ചെയ്ത ദാസൻ

ഇന്ന് :-ആരും കർത്താവിനു വേണ്ടി ഒന്നും ചെയ്യില്ല, കർത്താവു അവരെ കൃപ നല്കി ചെയ്യിപ്പിക്കുന്നു. ദൈവത്തിന് സ്തോത്രം.

അന്ന് :-നിങ്ങളുടെ വിഷയങ്ങൾക്ക് ഇടയിൽ വിടുതൽ ആയി ഇറങ്ങി വരും

ഇന്ന് :-കർത്താവേ, ഈ വിഷയങ്ങൾ ക്കായി, പ്രയാസത്തിനായി സ്തോത്രം, ഇതും എന്നെ ക്രിസ്തു വിനെ പോലെ പണിയാൻ ആണല്ലോ അപ്പാ.. നന്ദി

അന്ന് :വിശ്വസിക്ക് ബ്രോ, എല്ലാം ശരിയാകും

ഇന്ന് :-കർത്താവെ, എന്റെ വിശ്വാസം പോലും നിന്റെ ദാനം ആണല്ലോ അപ്പാ

അന്ന് :-വിശ്വാസം പോരാ, നിങ്ങളുടെ പ്രവർത്തികൾ ഇല്ലെങ്കിൽ അതു പൂർണ്ണമാകില്ല

ഇന്ന് :-മുന്തിരിവള്ളി കൊമ്പിൽ വസിച്ചാൽ ഫലം കായ്ക്കും നിശ്ചയം.ക്രിസ്തു നമ്മുടെ ഉള്ളിൽ വസിച്ചു ഫലം കായ്ച്ചോളും. അത് നമ്മുടെ അല്ല, ക്രിസ്തുവിന്റെ നീതി പ്രവർത്തികൾ

അന്ന് :- ആ പാസ്റ്റർ തലയിൽ തൊട്ട് പ്രാർത്ഥിച്ചാൽ വിടുതൽ ഉറപ്പാ.

ഇന്ന് :-എല്ലാ പാസ്റ്ററും maths ആണ് . ക്രിസ്തു എന്ന ഒരു മാധ്യസ്ഥൻ മാത്രം ഉണ്ട്. ആ പ്രാർത്ഥന എന്റെ പിതാവ് കേൾക്കാതിരിക്കില്ല

അന്ന് :ഇത്രയും type ചെയ്തു അയച്ചിട്ട് ആരും reply ചെയ്തില്ലെങ്കിൽ ജഡത്തിൽ ഒരു സുഖം ഇല്ല

ഇന്ന് :-ആരു എന്ത് ചെയ്താലും, ഇല്ലെങ്കിലും പ്രശംസിക്കാൻ കർത്താവിന്റെ ക്രൂശു അല്ലാതെ എനിക്കു ഒന്നുമില്ല 🙏

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 08, 2023 315 +115 +57.5%
March 11, 2022 200 +16 +8.7%
January 13, 2022 184 +12 +7.0%
December 06, 2021 172 +21 +14.0%

Member of

More Clubhouse users