☭MIKUL GUEVARA on Clubhouse

Updated: May 30, 2024
☭MIKUL GUEVARA Clubhouse
333 Followers
405 Following
@635272882 Username

Bio

കണ്ണൂര്കാരനാണ്
കൂലി പണിക്കാരൻ ആണ്
കമ്മ്യൂണിസ്റ്റ് ആണ്..❤️

നീറുന്ന നെഞ്ചകങ്ങളിൽ പകയുടെ തീക്കാറ്റൂതി
കനൽ അണയാതെ കാത്തു വെച്ചിട്ടുണ്ട് ഞാൻ... 🙌🏻
എൻറെ ഊഴം വരുമ്പോൾ ഒരു അനുകമ്പയും
നിങ്ങൾ പ്രതീക്ഷിക്കരുത്... 😈


MARXIST...😈

“ഒരു നഗരത്തിൽ അനീതി ഉണ്ടായാൽ
അവിടെ കലാപമുണ്ടാവണം.
ഇല്ലെങ്കിൽ സന്ധ്യമയങ്ങും മുൻപ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്.”✊🏻🔥


പിൻകഴുത്തിൽ വടിവാളിന്റെ
മൂർച്ചയാൽ പിടഞ്ഞു വീണ് രക്തസാക്ഷിത്വംവരിക്കുംവരെയും നെറികെടിനെതിരെ വിരൽചൂണ്ടും, അനീതിക്കെതിരെ വാളേന്തും.
രക്തം ഭൂമിയിലെ കല്പവൃക്ഷങ്ങൾക്ക് വള മാകുന്ന നാൾവരെയും മാർക്സിസ്റ്റ്‌കാരനായ് തന്നെ ജീവിക്കും.✊️


ചരിത്രത്തിൻ്റെ ഇടനാഴികളെ എതിരേറ്റിട്ടുള്ളത് കുരുതിപ്പൂക്കളാണെന്ന് ഞങ്ങൾക്കറിയാം ..
ചരിത്രത്തിൻ്റെ വീഥികളിൽ ഈറനണിനിട്ടുള്ളത് രക്തമിറ്റ് വീണിട്ടാണെന്നും..✊❤️




അന്തം കമ്മി.....🙂

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 30, 2024 333 +105 +46.1%

Member of

More Clubhouse users