പാസഞ്ചർ on Clubhouse

പാസഞ്ചർ Clubhouse
267 Members
Updated: Mar 19, 2024

Description

☃️ചിൽ വൈബ്സ് Clubhouse👐
ആളുകളുമായി കണ്ടുമുട്ടുക സൗഹൃദം പങ്കു വയ്ക്കുക🚉.🚋 ഈ പാസഞ്ചർ ട്രെയിൻ യാത്ര തുടങ്ങുന്നത് 20-6-2022 രാത്രി indian time 12clock. ഇതിലെ യാത്രക്കാരോട് ഈ പാസഞ്ചർ ട്രെയിനിന്റെ Loco pilot രണ്ടു വാക്ക് നിങ്ങളോട് സംസാരിക്കുന്നതാണ് 😊😍🤗
ജീവിതം രണ്ട് തരത്തിൽ
ആസ്വദിക്കുന്ന മനുഷ്യരുണ്ട് .
ട്രെയിനിന്റെ വിൻഡോസ്
സീറ്റിലിരുന്നു സുഖമായി
ഉറങ്ങുന്നവരും..,
ഹെഡ്സെറ്റ് ചെവിയിൽ വെച്ചു
ഓടുന്ന ട്രെയിനിൽ
നടക്കാത്ത സ്വപ്ങ്ങൾ കാണാൻ
വിൻഡോ സീറ്റിനെ അത്രമേൽ
പ്രണയിച്ചവരും ...ഈ പാസഞ്ചർ ട്രെയിൻ എല്ലാ സ്റ്റേഷനിലും നിർത്തുo.ഇവിടെ എല്ലാവർക്കും സ്പേസ് ഉണ്ട് .
നമ്മുക്ക് എല്ലവർക്കും കൂട്ടുകൂടാം .... സൗഹ്യദം പങ്കു വെക്കാം ...ഈ പാസഞ്ചർ ട്രെയിൻ ചില സ്റ്റോപ്പുകളിൽ 15 മിനിറ്റ് കൂടുതൽ നിർത്താറുണ്ട്. ഇതിന് ഇടയിൽ യാത്ര മതിയായി ട്രെയിനിനു പുറത്ത് ഇറങ്ങിയ വരെ വീണ്ടും യാത്ര ചെയ്യാൻ നിർബന്ധിക്കില്ല...ബാക്കിയുള്ള യാത്രക്കാരെയും കൊണ്ട് ഈ പാസഞ്ചർ ട്രെയിൻ യാത്ര തുടർന്നു കൊണ്ടിരിക്കും.😊🤗☺️ഈ മനോഹരമായ പാസഞ്ചർ ട്രെയിൻ യാത്രയിലേക്ക് നിങ്ങൾക്ക് എല്ലാവർക്കും സ്വാഗതം🚉

Last 30 Records

Day Members Gain % Gain
March 19, 2024 267 +8 +3.1%
January 29, 2024 259 +2 +0.8%
December 15, 2023 257 +2 +0.8%
November 05, 2023 255 +3 +1.2%
October 06, 2023 252 +2 +0.8%
September 06, 2023 250 0 0.0%
August 09, 2023 250 +1 +0.5%

Charts

Some Club Members

More Clubs