കത്തിയമർന്നു ചാരമായാലും ഫിനിക്സ് പക്ഷിയെപോലെ പറന്നുയരാൻ മോഹം 🔥😊
ജീവിത വഴികളിൽ ചുവടു തെറ്റി വീണാൽ കരിപൂച്ചയെ പോലെ നാലുകാലിൽ നിൽക്കാൻ മോഹം.✊️
പഴുത്തിലയായ് അടർന്നു വീണാലും തളിരായി കിളിർക്കാൻ മോഹം 🌱
ഇരുളുപരത്തുന്ന അസ്തമയമായാൽ അതിനെ ജ്വലിക്കുന്ന ഉദയമാക്കാൻ മോഹം 🌻
മോഹമിന്നെനിക്കൊരുദാഹമാവട്ടെ,ബഹുദൂരമെന്നേയ്ക്കും പോയിടാനായ്..🕚🕦
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 13, 2024 | 96 | 0 | 0.0% |
July 12, 2023 | 96 | -2 | -2.1% |
December 12, 2021 | 98 | -1 | -1.1% |
September 27, 2021 | 99 | +23 | +30.3% |