ഒരു യുദ്ധം വരെ ഒഴിവാക്കാൻ കഴിവുള്ള ലോകത്തിലെ ഏറ്റവും മനോഹരമായ കായികയിനമായ ഫുട്ബാൾ ⚽ !! അത് മലയാളിക്കും എന്നും ഒരു ആവേശമാണ്. ഓരോ ലീഗ് മത്സരങ്ങൾമുതൽ വേൾഡ് കപ്പ് വരെ തമ്മിൽ പക്ഷം പിടിച്ചും തമ്മിൽ തർക്കിച്ചും മുന്നോട്ട് പോകുന്നത് ആ കളിയോടുള്ള ഭ്രമം ഒന്നുകൊണ്ടു മാത്രമാണ്. മെസ്സിയാണോ റൊണാൾഡോയാണോ, ബ്രസീലാണോ അർജന്റീനയാണോ എന്നൊക്കെ പറഞ്ഞു നമ്മൾ മലയാളികൾ തർക്കികുന്നതും ഈ കളിയോടുള്ള ആവേശമാണ്. കാല്പന്തു കളിയുടെ വിശേഷങ്ങൾ പറയാൻ ഒരിടം! അതാണ് ഈ ക്ലബ്. വരാൻ പോകുന്ന യൂറോയും, കോപ്പാമേരിക്കയും മുതൽ ട്രാൻസ്ഫർ വിശേഷങ്ങൾ വരെ നമുക്ക് സംസാരിക്കാം. ⚽
Day | Members | Gain | % Gain |
---|---|---|---|
July 10, 2024 | 72 | 0 | 0.0% |
March 28, 2024 | 72 | +1 | +1.5% |
February 07, 2024 | 71 | 0 | 0.0% |
December 24, 2023 | 71 | 0 | 0.0% |
November 11, 2023 | 71 | +2 | +2.9% |
October 12, 2023 | 69 | +1 | +1.5% |
September 12, 2023 | 68 | 0 | 0.0% |
August 14, 2023 | 68 | 0 | 0.0% |