Beauty of Urdu language on Clubhouse

Beauty of Urdu language Clubhouse
163 Members
Updated: Mar 19, 2024

Description

Hi All,
Urdu is a beautiful language originated in India.
Let's enjoy with Urdu through this club.

ഉര്‍ദു ഭാഷയുമായി ബന്ധപ്പെട്ട് നിരവധി സാധ്യതകള്‍ Clubhouse നല്‍കുന്നുണ്ട്. സാധ്യമായതെല്ലാം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ Clubhouse കൂട്ടായ്മക്ക് രൂപം കൊടുത്തിട്ടുള്ളത്.

ഇനി നമുക്ക് Clubhouse വഴി വ്യത്യസ്ത പരിപാടികള്‍ നടത്താം.

ലക്ഷ്യം: ഉർദു ഭാഷ ഇന്ത്യയിൽ ഉദയം കൊണ്ട മനോഹര ഭാഷയാണ്. ഗസലിലൂടെയും മറ്റും ഉർദുവിനെ അടുത്തറിഞ്ഞ വർക്കും അറിയാൻ കൊതിക്കുന്നവർക്കും സംസാരിക്കാനൊരിടം
ഈ ഗ്രൂപ്പിൽ ചർച്ചയാക്കാവുന്നത്.: ഉർദു ഭാഷ, ഉർദു സാഹിത്യം - കവികൾ, സാഹിത്യകാരന്മാർ, കവികൾ, കുതികൾ, ഉർദു പഠനം ഇവക്കൊപ്പം കൊച്ചു കൊച്ചു നാട്ടു വർത്തമാനവും ആകാം.
ചർച്ച ചെയ്യരുതാത്തത്.: രാഷ്ട്രീയ ചർച്ചകൾ നമുക്ക് വേണ്ട. മതപരമായ ചർച്ചകളും അനുവദനീയമല്ല. വ്യക്തിഹത്യ പാടില്ല.

Last 30 Records

Day Members Gain % Gain
March 19, 2024 163 +3 +1.9%
January 29, 2024 160 +1 +0.7%
December 15, 2023 159 +2 +1.3%
November 05, 2023 157 +4 +2.7%
October 05, 2023 153 0 0.0%
September 06, 2023 153 +1 +0.7%
August 08, 2023 152 +2 +1.4%

Charts

Some Club Members

More Clubs