Aluva, is a part of the city of Kochi in Kerala, India. It is also a part of the Kochi Metropolitan area and is situated around 15 km from the city center on the banks of Periyar River.
കേരളത്തിലെ എറണാകുളം ജില്ല സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ആലുവ. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി പ്രശസ്തമാണ്. എറണാകുളം നിന്ന് 20km അകലെയാണ് ആലുവ സ്ഥിതി ചെയ്യുന്നത്
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, പല അദ്വൈത ആശ്രമങ്ങളും ആലുവയിൽ ഉണ്ട്. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനവും ആലുവയാണ്. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരവും ആലുവയിലുണ്ട്.
എങ്കിലും ആലുവയെ പ്രശസ്തമാക്കുന്നത് ആലുവാ തീരത്തുകൂടെ ശാന്തമായൊഴുകുന്ന പെരിയാറാണ്.
Day | Members | Gain | % Gain |
---|---|---|---|
June 18, 2024 | 166 | 0 | 0.0% |
March 16, 2024 | 166 | 0 | 0.0% |
January 26, 2024 | 166 | 0 | 0.0% |
December 13, 2023 | 166 | +1 | +0.7% |
November 03, 2023 | 165 | 0 | 0.0% |
October 04, 2023 | 165 | 0 | 0.0% |
September 04, 2023 | 165 | 0 | 0.0% |
August 07, 2023 | 165 | +2 | +1.3% |
July 06, 2023 | 163 | +5 | +3.2% |
April 11, 2023 | 158 | +1 | +0.7% |
March 14, 2023 | 157 | 0 | 0.0% |
November 17, 2022 | 157 | +1 | +0.7% |
November 11, 2022 | 156 | +1 | +0.7% |
June 09, 2022 | 155 | +2 | +1.4% |
May 06, 2022 | 153 | -2 | -1.3% |
March 10, 2022 | 155 | +6 | +4.1% |
October 30, 2021 | 149 | +6 | +4.2% |