ചിലന്തി വല on Clubhouse

ചിലന്തി വല Clubhouse
1.3k Members
Updated: Aug 14, 2022

Description

അടങ്ങാത്ത മോഹങ്ങളാൽ നെയ്‌തെടുത്ത സൗഹൃദ വലയങ്ങൾക്കുള്ളിലൂടെയുള്ള യാത്രയിൽ ഞാൻ കണ്ടതെന്നേ തന്നെ ആയിരുന്നു. ഒരുകാറ്റിനും കീഴ്പ്പെടാതെ ഇരുട്ടിനെ ഭയക്കാതെ നെയ്‌തുകൂട്ടിയ സൗഹൃദവലയങ്ങൾ..
അപ്രതീക്ഷിതമായി ആർത്തിരമ്പി പെയ്‌തമഴയെന്നെ തോൽപിച്ചേക്കാം. തളരില്ല. പിൻവാങ്ങില്ല. പുതിയ പുലരിയിലെ പൊൻകിരണങ്ങളിൽതട്ടി ശോഭിക്കാൻ ഒരായിരം സൗഹൃദവലയങ്ങൾ നെയ്‌തെടുക്കപ്പെടും. കാലമേറേക്കഴിയുമ്പോൾ മനസ്സിലൊരു വിങ്ങലായ്..,ചുണ്ടിൽചെറുപുഞ്ചിരിയോടെ ഓർമ്മിക്കും.കളിച്ചും ചിരിച്ചും പരസ്പരം കളിയാക്കിയും കഴിഞ്ഞ ഇടവേളകൾ. തിരിച്ചുവരില്ലിനിയൊരിക്കലും തിരിഞ്ഞുനടക്കാനാകില്ലൊരിക്കലും.

Rules

The group is not a political platform

Respect each other and support each other


Last 30 Records

Day Members Gain % Gain
March 12, 2022 1,300 +195 +17.7%
November 24, 2021 1,105 -1 -0.1%
November 23, 2021 1,106 +4 +0.4%
November 19, 2021 1,102 +3 +0.3%
November 17, 2021 1,099 +1 +0.1%
November 15, 2021 1,098 +2 +0.2%
November 14, 2021 1,096 +12 +1.2%
November 11, 2021 1,084 +2 +0.2%
November 09, 2021 1,082 +1 +0.1%
November 06, 2021 1,081 +1 +0.1%
November 05, 2021 1,080 +1 +0.1%
November 04, 2021 1,079 +4 +0.4%
November 03, 2021 1,075 +7 +0.7%
October 31, 2021 1,068 +7 +0.7%
October 30, 2021 1,061 +8 +0.8%

Charts

Some Club Members

More Clubs