യാത്രികൻ എന്ന കലാകാരൻ on Clubhouse

യാത്രികൻ എന്ന കലാകാരൻ Clubhouse
1.1k Members
🎙 Storytelling 🗿 History Topics
Updated: Jun 21, 2022

Description

ഒരു യാത്രയെക്കുറിച്ചുള്ള കാര്യങ്ങൾ സാഹിത്യരീതിയിൽ എഴുതുന്നതും  പറയുന്നതും ആണ് സഞ്ചാരസാഹിത്യം . ഇത് സാധാരണരീതിയിൽ എഴുത്തുകാരന്റെ ഏതെങ്കിലും യാത്രയെ സംബന്ധിക്കുന്നതോ, യാത്ര ചെയ്തപ്പൊൾ ഉണ്ടായ അനുഭവത്തെക്കുറിച്ചോ ആയിരിക്കും. ലോകത്ത് സഞ്ചാര സാഹിത്യം രൂപപ്പെട്ടത് ആദ്യകാല കച്ചവട സമൂഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്.താരതമ്യ സാഹിത്യം രൂപപ്പെടുന്നതും ഇതിന്റെ ഭാഗമായിട്ടാണ്.

യാത്രകളുടെ
കൂടുതൽ അനുഭവങ്ങൾ നമുക്ക് ഒരുമിച്ചു പങ്കുവെക്കാം. 🤗

യാത്രകളെ നെഞ്ചിലേറ്റിയവർക്കായി..🙌

ഓരോ ചലനവും ഓരോ യാത്രകളാക്കി പങ്കുവയ്ക്കാം 🤝

Last 30 Records

Day Members Gain % Gain
March 10, 2022 1,100 -13 -1.2%
November 13, 2021 1,113 +1 +0.1%
October 31, 2021 1,112 -2 -0.2%
October 30, 2021 1,114 +51 +4.8%
August 19, 2021 1,063 +1 +0.1%
August 18, 2021 1,062 -2 -0.2%

Charts

Some Club Members

More Clubs