കേരളഭൂമിക on Clubhouse

കേരളഭൂമിക Clubhouse
307 Members
Updated: Jul 11, 2024

Description

ഭാരതത്തെ പൊതുവെയും കേരളത്തെ വിശേഷിച്ചും ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ഉള്ള ഹൌസ് ആണ് കേരളഭൂമിക.

റൂമിൽ സഭ്യമായ ഭാഷ ഉപയോഗിക്കുക: ഭാഷ ഏതെന്നതല്ല , അത് മാന്യമായിരിക്കണം എന്നുള്ളതാണ് പ്രധാനം . അസഭ്യം പറയുന്നവരെ മുന്നറിയിപ്പ് കൂടാതെ റൂം ഔട്ട് അടിക്കുന്നതായിരിക്കും .

മോഡറേറ്റർമാർ പറയുന്നത് അംഗീകരിക്കുക: റൂമിലെ സംഭാഷണം മോഡറേറ്റർമാർക്കും സ്പീക്കർ പാനലിൽ ഉള്ളവർക്കും മാത്രമുള്ളതല്ല , കേഴ്‌വിക്കാർക്കും കൂടെ ആശയം മനസ്സിലാക്കാൻ ഉള്ളതാണ്. അതിനാൽ മോഡറേറ്റർമാർ ആവശ്യപ്പെടുമ്പോൾ മൈക്ക് മ്യൂട്ട് ചെയ്ത് സഹകരിക്കുക .

Some Club Members

More Clubs