ഇത് എന്റെ കേരളം on Clubhouse

ഇത് എന്റെ കേരളം Clubhouse
449 Members
Updated: Mar 8, 2024

Description

എല്ലാ മലയാളികൾക്കുമായി ഇതാ ഒരു സൗഹൃദക്കൂട്ടായ്മ.. സൗഹൃദങ്ങൾ പലപ്പോഴും സ്നേഹത്തിന്റെ സ്പന്ദനങ്ങൾ ആവാറുണ്ട്.. നന്മയുടെയും സ്നേഹത്തിന്റെയും തൂവൽസ്പർശങ്ങൾ ആണ് സൗഹൃദങ്ങൾ നമ്മുക്ക് സമ്മാനിച്ചത്...

സൗഹൃദങ്ങൾ കൂട്ടാനും സൗഹൃദങ്ങൾ പുതുക്കാനും എല്ലാ കേരളമക്കളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു...
പരസ്പര സഹായവും ആശ്വാസവും ആണ് എല്ലാവരുടേം പിന്നിലെ വിജയം.. മറ്റുള്ളവർക്ക് കൈതാങ്ങാവാൻ, തണലാവാൻ എല്ലാവരെയും ക്ഷണിക്കുന്നു...❤

💯

Last 30 Records

Day Members Gain % Gain
March 08, 2024 449 0 0.0%
January 18, 2024 449 0 0.0%
December 05, 2023 449 0 0.0%
October 29, 2023 449 0 0.0%
September 29, 2023 449 0 0.0%
August 30, 2023 449 0 0.0%
July 27, 2023 449 0 0.0%
July 01, 2023 449 +1 +0.3%
April 06, 2023 448 0 0.0%
March 11, 2023 448 0 0.0%
August 05, 2022 448 -4 -0.9%
March 09, 2022 452 -4 -0.9%
November 11, 2021 456 +3 +0.7%
October 29, 2021 453 +8 +1.8%
August 25, 2021 445 +1 +0.3%

Charts

Some Club Members

More Clubs