Nee Ko Nja Cha on Clubhouse

Nee Ko Nja Cha Clubhouse
70 Members
Updated: Jun 20, 2024

Description

ഒറ്റക്കിരിക്കുന്ന സമയത്ത് വെറുതെ ഇരിക്കുന്ന സമയത്ത് ഭയങ്കരമായിട്ടുള്ള പേടി തോന്നാറുണ്ട് ആ പേടി ഭൂതത്തിനെയോ പ്രേതത്തിനെയോ എന്നൊന്നും ആലോചിച്ചു കൊണ്ടല്ല ഉള്ളിലെ ചിന്തകൾ ഓർമ്മകൾ എന്ന ഭൂതത്തിനെയും പ്രേതത്തിനെയും ആലോചിച്ചിട്ടാണ്
ചില ഓർമ്മകൾ വല്ലാത്ത മുറിവുകൾ ഉണ്ടാക്കും മനസ്സിൽ അതു കൊണ്ട് തന്നെ ഒറ്റക്ക് ഇരിക്കുന്നവർക്കും കൂടെ ആരുമില്ല എന്ന തോന്നൽ ഉള്ളവർക്കും ഇവിടെ വരാം #സംസാരിക്കാം #കൂട്ടുകൂടാം
# പാട്ടുപാടം
# പാട്ട് കേൾക്കാം
# മനസ്സ് തുറന്ന് സംസാരിക്കാം
അങ്ങനെ അങ്ങനെ...
Religion & politics: മതം,രാഷ്ട്രീയം ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇതിൽ സംസാരിക്കാൻ പാടില്ല
വ്യക്തി അതിക്ഷേപം: ഗ്രൂപ്പിൽ ഉള്ള ഏതെങ്കിലും ഒരു വ്യക്തിയെ അധിക്ഷേപിച്ച് എന്തെങ്കിലും ഒരു സംസാരം ഉണ്ടായാൽ അപ്പോൾ തന്നെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുന്നതാണ്....
3: വെറുതെ കേറിവന്ന് ഒരു കാരണവുമില്ലാതെ തെറി പറഞ്ഞാൽ ഗ്രൂപ്പിൽ നിന്ന് പുറത്താക്കുന്നതാണ്....

Last 30 Records

Day Members Gain % Gain
June 20, 2024 70 0 0.0%
March 17, 2024 70 0 0.0%
January 27, 2024 70 0 0.0%
December 14, 2023 70 0 0.0%
November 04, 2023 70 -1 -1.5%
October 05, 2023 71 -1 -1.4%
September 05, 2023 72 0 0.0%

Charts

Some Club Members

More Clubs