എല്ലാം അങ്ങനെ കണ്ടും കേട്ടും ചുമ്മാ ഇരുന്നു തിന്നു കൊഴുത്ത് ജീവിക്കണം.
ഒന്നിലും ഇടപെടരുത്. ക്രിയത്‌മകമായി ഒന്നും ചെയ്യരുത്.
സാധിക്കുമെങ്കിൽ ചുമ്മാ അങ്ങ് വിമർശിക്കണം.
എന്തു നല്ലതിന്റെയും കുറ്റം കണ്ടുപിടിക്കണം.
"കണ്ടവർ അവിടെ നിക്ക്, കേട്ടവർ പറയട്ടെ"...!
ബഹുമാനം എന്നൊന്നുണ്ട് :
ഒന്നും വ്യക്തിപരമായി എടുക്കേണ്ടതില്ല :
എല്ലാരും എല്ലാർക്കും വേണ്ടപ്പെട്ടവർ തന്നെയാണ് :