Stream of Values on Clubhouse

Stream of Values Clubhouse
2k Members
Updated: Mar 25, 2024

Description

• An unbiased exploration into "The Integrated Science of The Absolute".
• Just unleashing The Value System of India.
• Logically Decoding the Hidden Wisdom of Indian Tradition.
• Embracing the wisdom of Great Rishies and Guru Tradition wholeheartedly.
• Enhancing the Spark in Ancient Scientific Temper, Humanism, Spirit of Inquiry and Reform.
• Understanding different Learning Methodologies.
• Decolonising Minds.

Nota Bene.
Don't forget to unmute your Mike when you Laugh and Clap.

🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳

ഒരു യാത്രയാണിത്.
അറിവിൻ്റെ വഴിയേയുള്ള യാത്ര...
പരമ്പൊരുളിൻ്റെ സമന്വയ ദർശനത്തിലേക്ക് ഒരു നേര് തേടൽ.

• ഭാരതീയമായ മൂല്യധാരയെ കെട്ടഴിച്ചു വിടുന്നു..
• ഭാരതീയമായ വിവേകത്തിൻ്റെ അന്തർധാര തേടുന്നു..
• ഋഷിമാരുടെ ഗുരുപരമ്പരയുടെ വിവേകം തുറന്ന മനസ്സോടെ സ്വാംശീകരിക്കാം..
• പലവിധ പഠന മാർഗ്ഗങ്ങൾ അറിയാം..
• യുഗാന്തരങ്ങളിലൂടെ കൈവന്ന ശാസ്ത്രീയ ബുദ്ധി, മാനുഷികത, തേടൽ, പരിഷ്കരണം തുടങ്ങിയവ വീണ്ടെടുക്കാം..
• തമസോമാ ജ്യോതിർഗമയ.

Topics Discussed till Date.

1. അറിയപ്പെടാത്ത ആയുർവേദം 42 Days
2. ബോധം അബോധം ആത്മാവ് 10 Days
3. ന്യായം വൈശേഷികം ദ്വൈതം അദ്വൈതം വിശിഷ്ടാദ്വൈതം- സംവാദം 4 Days
4. മൺമറഞ്ഞ അറിവുകൾ 39 Days.
5. ഷോഡശ സംസ്കാരം 16 Days
6. Nationalism a South Indian Upheaval 13 Days
7. Narayana Guru Philosophy 15 Days. [വിനായകാഷ്ടകം, ദൈവദശകം, ചിജ്ജഡ ചിന്തനം, ചിജ്ജഡ ചിന്തകം, ദൈവചിന്തനം 1 and 2]
8. Other Philosophical Topics 31 Days
9. വാർദ്ധക്യം ഏൽക്കാത്ത ശരീരം 7 Days
10. നാഗ ആരാധനയും ഹിന്ദുക്കളുടെ കാഴ്ചപ്പാടും 5 Days
11. Let's Decide Knosis.

ഉടൻ ആരംഭിക്കുന്നു. ആത്മോപദേശ ശതകം.

ചിരിക്കുമ്പോഴും കയ്യടിക്കുമ്പോഴും മൈക്ക് ഓൺ ആക്കാൻ മറക്കരുത്.
No Argument and Victory, Just Know and Share: വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും ആണ്.
Be Relaxed and Express.: ശാന്തരാകൂ... അവതരിപ്പിക്കൂ... ആരെയും അടിച്ചു പുറത്താക്കുകയില്ല. അടിച്ച് അകത്താക്കുകയേ ഉള്ളൂ.
ɪꜰ ᴜ ᴄᴀɴ'ᴛ ʙᴜɪʟᴅ ᴡɪᴛʜ US, ᴅᴏɴ'ᴛ ᴛʀч ᴛᴏ ᴄʜɪʟʟ ᴡɪᴛʜ US: ഞങ്ങളോടൊപ്പം ഉയരാൻ കഴിയില്ലെങ്കിൽ കൂട്ട് കൂടാൻ നിൽക്കേണ്ട...

Rules

No Argument and Victory, Just Know and Share

വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും ആണ്.

Be Relaxed and Express.

ശാന്തരാകൂ... അവതരിപ്പിക്കൂ... ആരെയും അടിച്ചു പുറത്താക്കുകയില്ല. അടിച്ച് അകത്താക്കുകയേ ഉള്ളൂ.

ɪꜰ ᴜ ᴄᴀɴ'ᴛ ʙᴜɪʟᴅ ᴡɪᴛʜ US, ᴅᴏɴ'ᴛ ᴛʀч ᴛᴏ ᴄʜɪʟʟ ᴡɪᴛʜ US

ഞങ്ങളോടൊപ്പം ഉയരാൻ കഴിയില്ലെങ്കിൽ കൂട്ട് കൂടാൻ നിൽക്കേണ്ട...

Last 30 Records

Day Members Gain % Gain
March 25, 2024 2,073 +3 +0.2%
February 04, 2024 2,070 +4 +0.2%
December 21, 2023 2,066 +4 +0.2%
November 09, 2023 2,062 0 0.0%
October 10, 2023 2,062 +2 +0.1%
September 10, 2023 2,060 +2 +0.1%
August 12, 2023 2,058 0 0.0%
July 11, 2023 2,058 +6 +0.3%
June 17, 2023 2,052 +47 +2.4%
March 17, 2023 2,005 +5 +0.3%
March 12, 2022 2,000 +78 +4.1%
November 24, 2021 1,922 +1 +0.1%
November 22, 2021 1,921 +2 +0.2%
November 16, 2021 1,919 -1 -0.1%
November 13, 2021 1,920 +9 +0.5%
November 11, 2021 1,911 +5 +0.3%
November 08, 2021 1,906 +3 +0.2%
November 04, 2021 1,903 +2 +0.2%
November 01, 2021 1,901 +2 +0.2%
October 31, 2021 1,899 -1 -0.1%
October 29, 2021 1,900 +2 +0.2%
October 28, 2021 1,898 +235 +14.2%

Charts

Some Club Members

More Clubs