Kozhikode Town Hall on Clubhouse

Kozhikode Town Hall Clubhouse
3 Members
Updated: Jul 5, 2024

Description

ഇഷ്ടമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനൊരിടം, പ്രശ്നങ്ങളിൽ ശബ്ദമുയർത്താനൊരിടം, തമാശകൾ പറയാനൊരിടം, ഇവയെല്ലാം കേൾക്കാനൊരിടം , പാട്ട് പാടാനൊരിടം. സംഗീതം ആസ്വദിക്കാൻ ഒരിടം..
സൗഹൃദങ്ങൾ പങ്കുവെക്കാനൊരിടം. എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ഇവിടെ "കോഴിക്കോട് ടൌൺ ഹാളിൽ"...
ഏവർക്കും സ്വാഗതം ❤️

Charts

Some Club Members

More Clubs