Café Karl Popper on Clubhouse

Café Karl Popper Clubhouse
86 Members
Updated: Jun 24, 2024

Description

The Topics:

Science. Rationalism. Humanism. Evolution. Epistemology (Theory of knowledge). Philosophy of
science . Unmasking Totalitarianism.

Scientific theories are explanations: assertions about what is out there and how it behaves. Where do these theories come from? For most of the history of science, it was mistakenly believed that we 'derive' them from evidence of our senses - a philosophical doctrine known as empiricism. But in reality scientific theories are not derived from anything. Experience is indeed essential to science, but its role is different from that is supposed by empiricism. It is not the source from which theories are derived. Then where do they come from?
No one clearly understood it until mid twentieth century with the work of philosopher Karl Popper.

And he also discusses, how a false epistemology fuels Totalitarianism and Authoritarianism, and of course, how a positive epistemology liberats mankind.

"Man can know: thus he can be free "
Immanuel Kant

So ... come on in ... let's discuss...☕☕☕🌍💕🕯✒😃😃
ലോകപ്രശസ്ത ശാസ്ത്ര തത്വചിന്തകനും (Philosopher of Science) ഇരുപതാം നൂറ്റണ്ടിലെ ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ (The Open Society and lts Enemies.etc ) കർത്താവുമാണ് സർ കാൾ റയ്മുണ്ട് പൊപ്പർ Sir Karl Raimund Popper.
അദ്ദേഹം താൻ റാഷണലിസ്റ്റ് ആയിരിക്കുന്നതിൻ്റെ കാരണം വിശദീകരിക്കുന്നു:
"ഹിംസയെ പതിയെ പതിയെ കുറച്ച് കൊണ്ടുവരാം എന്നും, അതിനെ യുക്തിയുടെ നിയന്ത്രണത്തിലാക്കാം എന്നുമുള്ള നമ്മുടെ ഒരേ ഒരു പ്രതീക്ഷ വെറുതേയാവില്ല എന്നു തന്നെയാണ് സുദീർഘമായ പാശ്ചാത്യ - പൗരസ്ത്യ ചരിത്രം തെളിയിക്കുന്നത്. "

"ഇതുകൊണ്ടാണ്, മറ്റനേകം പേരെ പോലെ , ഞാനും യുക്തിയിൽ വിശ്വസിക്കുന്നത്. ഞാൻ യുക്തിവാദിയായിരിക്കുന്നതിന് കാരണം യുക്തിബോദ്ധത്തിലൂന്നിയ സമീപനത്തിൽ മാത്രമാണ് ഹിംസയ്ക്കുള്ള ഒരേ ഒരു പ്രതിവിധി ഞാൻ കാണുന്നത്. "
തുടർന്ന് അദ്ദേഹം പറയുന്നത് നോക്കൂ:
"ഒരു യുക്തിവാദി എന്നാൽ, വാദപ്രതിവാദത്തിലൂടെ ( argument) ഒരു തീരുമാനത്തിലെത്താൻ ശ്രമിക്കുന്ന ഒരാളാണ് എന്നു മാത്രമല്ല , ഇത് സാദ്ധിക്കാത്ത ചില സന്ദർഭങ്ങളിൽ ഹിംസയ്ക്ക് പകരം വിട്ടുവീഴ്ച്ചയാണയാൾ ഇഷ്ടപ്പെടുക. തൻ്റെ എതിരാളിയെ ബോധ്യപെടുത്തുന്നതിൽ പരാജയപ്പെടുന്ന പക്ഷം അയാളെ മർദ്ദിച്ചെതുക്കുന്നതിനും, പേടിപ്പിച്ചൊതുക്കുന്നതിനും, ഭീഷണിപ്പെടുത്തുന്നതിനും, എന്തിനധികം, അർദ്ധ സത്യങ്ങളും അസത്യങ്ങളും നിരത്തി തെറ്റിധരിപ്പിച്ച് വിശ്വസിപ്പിക്കാൻ പോലും അയാൾ മുതിരുകയില്ല. (Persuasive propaganda) പകരം "തോറ്റു കൊടുത്തേക്കാം" എന്ന മനോഭാവമായിരിക്കും കൈകൊള്ളുക.
സാഹോദര്യവും മാന്യതയും പുലർത്തുക: പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും സാഹോദര്യത്തോടെയും മാത്രം ഇടപെടുക. ആരും അന്യരല്ല, ശത്രുക്കളുമല്ല.
നല്ല വിശദീകരണങ്ങൾ മാത്രം നൽകാൻ ശ്രമിക്കുക.:

Rules

സാഹോദര്യവും മാന്യതയും പുലർത്തുക

പരസ്പര ബഹുമാനത്തോടെയും സൗഹൃദത്തോടെയും സാഹോദര്യത്തോടെയും മാത്രം ഇടപെടുക. ആരും അന്യരല്ല, ശത്രുക്കളുമല്ല.

നല്ല വിശദീകരണങ്ങൾ മാത്രം നൽകാൻ ശ്രമിക്കുക.

Last 30 Records

Day Members Gain % Gain
June 24, 2024 86 +2 +2.4%
March 19, 2024 84 0 0.0%
January 29, 2024 84 +1 +1.3%
December 16, 2023 83 +1 +1.3%
November 05, 2023 82 +2 +2.5%
October 06, 2023 80 0 0.0%
September 06, 2023 80 0 0.0%
August 09, 2023 80 0 0.0%
July 07, 2023 80 0 0.0%
June 15, 2023 80 -1 -1.3%
March 15, 2023 81 0 0.0%
January 27, 2023 81 +1 +1.3%
January 04, 2023 80 -3 -3.7%
October 23, 2022 83 +1 +1.3%
October 09, 2022 82 +1 +1.3%
September 24, 2022 81 +2 +2.6%
September 18, 2022 79 +1 +1.3%
August 20, 2022 78 +1 +1.3%
July 25, 2022 77 +1 +1.4%
July 18, 2022 76 -2 -2.6%
June 02, 2022 78 +1 +1.3%
May 13, 2022 77 +1 +1.4%
May 07, 2022 76 +2 +2.8%
March 26, 2022 74 +1 +1.4%
March 11, 2022 73 +3 +4.3%
November 22, 2021 70 +2 +3.0%
October 31, 2021 68 +33 +94.3%

Charts

Some Club Members

More Clubs