NOCTIPHANY on Clubhouse

NOCTIPHANY Clubhouse
131 Members
Updated: Jul 1, 2024

Description

NOCTIPHANY is the manifestation of something that happens only at night. ✨

രാത്രി...
അവൾ സുന്ദരിയാണ്...
Eternal beauty ആണ്...
യൗവനമാണ്...
നമുക്ക് രാത്രിക്ക് കൂട്ടിരിക്കാം...
അവളുടെ സൗന്ദര്യം ആസ്വദിക്കാം...
ആഘോഷമാക്കാം...


☠️ GROUP RULES ☠️

1) രാത്രിയെ, അവളുടെ പൂർണ്ണതയിൽ ആസ്വദിക്കുക...

2) അലമ്പ് ആക്കരുത് ഗൂയ്സ്...
കച്ചറ ആകാം. പക്ഷേ അധികം ആയാൽ അമൃതും വിഷമാണ്...

3) എല്ലാവരെയും ബഹുമാനിക്കുക. All Indians are our bros and sis' എന്ന് പറഞ്ഞാൽ അധികപ്പറ്റ് ആയിപ്പോകും. പക്ഷേ, സ്ത്രീ, പുരുഷൻ, transpersons and മറ്റ് നാനാ ലിംഗക്കാരും നമ്മുടെ സുഹൃത്തുക്കൾ ആണ്. അവരെ ബഹുമാനിക്കുക. സ്നേഹിക്കുക.

4) നല്ല സൗഹൃദങ്ങൾ ആഘോഷമാക്കുക. ആരോടും പരിഭവം വച്ച് പുലർത്താതിരിക്കുക. എല്ലാവരെയും സ്നേഹിക്കാൻ ശ്രമിക്കുക.

5) ബൂമിക്ക് താഴെയുള്ള എന്തിനേക്കുറിച്ചും സംസാരിക്കാം. അറിവുകൾ പങ്കു വയ്ക്കാം. ശേഖരിക്കാം.

6) രാത്രിയെ സ്നേഹിക്കുക. വേദനകളും, വിഷമങ്ങളും, കഷ്ടപ്പാടുകളും, പ്രാരാബ്ധങ്ങളും നമുക്ക് അല്പനേരത്തേക്ക് മറക്കാം. കൊച്ചു വർത്താനങ്ങൾ ഒക്കെയായി കുറച്ച് നേരം കുത്തിയിരിക്കാം.

7) മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്ത് തരം പ്രവർത്തി നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും Admins റൂമിൽ നിന്ന് പുറത്താക്കുന്നത് ആണ്. അതിനു ശേഷം മാത്രമേ വിശദീകരണം പോലും ചോദിക്കുകയുള്ളൂ...
ആയതിനാൽ അത് മാത്രം അല്പം ഒന്ന് ശ്രദ്ധിക്കുക.

8) പരാതികൾ, പരിഭവങ്ങൾ admins നെ അറിയിക്കുക. പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതാണ്.

9) Admins ൻ്റെ തീരുമാനം അന്തിമമായിരിക്കും.

10) ഒരു ദിവസം മിനിമം 7-8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. ആരോഗ്യം ശ്രദ്ധിക്കുക.
ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത്.
അതിനെ പ്രോത്സാഹിപ്പിക്കുകയും അരുത്.
‼️ HEALTH IS WEALTH‼️


പുതിയ നല്ല Suggestions, അഭിപ്രായങ്ങൾ, ചർച്ചകൾ ഒക്കെ പോരട്ടെ...
കട്ടക്ക് നമ്മള് കൂടെ ഉണ്ടാകും.

“Night is purer than day; it is better for thinking, loving, and dreaming. At night everything is more intense, more true. The echo of words that have been spoken during the day takes on a new and deeper meaning.”

~ Elie Wiesel
☠️ NIGHT OWLS ALERT ☠️: This club is strictly for Nyctophilics. If you dont love night life, feel free to leave.
☠️ GIVE RESPECT, TAKE RESPECT ☠️: Respect everyone regardless their colour, religion, caste, species, idea, believes, social status, gender, sex, age, job, financial background, education and so on...
☠️ ENJOY WHILE IT LASTS ☠️: Make some friends, make some memories, enjoy the night ride with others, spent some time, gain some good reminiscents, bring happiness, receive positivity, spread knowledge, take a deep breath & enjoy

Rules

☠️ NIGHT OWLS ALERT ☠️

This club is strictly for Nyctophilics. If you dont love night life, feel free to leave.

☠️ GIVE RESPECT, TAKE RESPECT ☠️

Respect everyone regardless their colour, religion, caste, species, idea, believes, social status, gender, sex, age, job, financial background, education and so on...

☠️ ENJOY WHILE IT LASTS ☠️

Make some friends, make some memories, enjoy the night ride with others, spent some time, gain some good reminiscents, bring happiness, receive positivity, spread knowledge, take a deep breath & enjoy

Last 30 Records

Day Members Gain % Gain
July 01, 2024 131 +1 +0.8%
March 23, 2024 130 +1 +0.8%
February 02, 2024 129 0 0.0%
December 19, 2023 129 0 0.0%
November 08, 2023 129 0 0.0%
October 09, 2023 129 0 0.0%
September 09, 2023 129 0 0.0%
August 11, 2023 129 +1 +0.8%
July 10, 2023 128 0 0.0%
June 17, 2023 128 -3 -2.3%
March 16, 2023 131 +31 +31.0%
November 21, 2021 100 -1 -1.0%
November 02, 2021 101 -1 -1.0%

Charts

Some Club Members

More Clubs