MALAYALI MACHAN on Clubhouse

MALAYALI MACHAN Clubhouse
9 Members
Updated: Jun 19, 2024

Description

എല്ലാം മലയാളി മാമൻ മാർക്കും തമിഴ് മച്ചാൻ മാർക്കും (മലയാളി മച്ചാൻ) ക്ലബ്ബിലേക്ക് വണക്കം 🙏😊

ഇത് ഒരു entertainment ക്ലബ്ബ് ആണ്😊 ഇവിടെ ആർക്കും പാടാം 🎤ഫണ്ണി ഗെയിം കളിക്കാം താങ്കളുടെ കഴിവുകൾ ക്രിയേറ്റീവ് തെളിയിക്കാം മറ്റുള്ളവരിലേക്കും എത്തി ക്കാവുന്നതാണ്💃


📌ക്ലബ്ബ് മെമ്പർമാർ അറിയുവാൻ വേണ്ടിയുള്ള നിബന്ധനകൾ


(1) ബോഡിഷെയമിംഗ് സെക്സ്യൽ ഹാരാസ് മെന്റെസ് ബാഡ് ടോക്ക് എന്നിവ പാടില്ല 🙏


(2) ക്ലബ്ബിൽ ഉള്ള 👩ലേഡീസ് സുഹൃത്തുക്കൾക്ക് മോശം ആയിട്ടുള്ള 📩 മെസ്സേജ് അയക്കാൻ പാടില്ല അവരോട് ചാറ്റ് റൂമിൽ പോയി 📱മൊബൈൽ നമ്പർ ചോദിക്കാൻ പാടില്ല❌️

(3)ക്ലബ്ബിൽ കയറുന്നവർ നിർബന്ധമായി സ്വന്തം DP വെച്ചിരിക്കണം അല്ലാത്തപക്ഷം റിമൂവ് ചെയ്യും✂️

സൗഹൃദങ്ങൾക്ക്👩‍🦰👨‍🦰 ഇടയിലാണ് പെൺ അതിര് വരമ്പുകൾ കെട്ടരുത് സൗഹൃദം പിറക്കുന്നത് രണ്ട് മനുഷ്യർക്കിടയിൽ ആണ്👩‍❤️‍👨

മച്ചാനെ അത് പോരേ അളിയാ 🤘😎

ഇത് നിങ്ങളുടെ ക്ലബ്ബാണ് അടിച്ചു പൊളിക്ക് മച്ചാനെ🕺💃🎤🎧🥁🗣️🫂


ക്ലബിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന വാട്സ്ആപ്പ് നമ്പർ കോൺടാക്ട് ചെയ്യൂ
8714155172


Last 30 Records

Day Members Gain % Gain
June 19, 2024 9 0 0.0%
March 17, 2024 9 0 0.0%
January 26, 2024 9 0 0.0%
December 13, 2023 9 0 0.0%
November 03, 2023 9 0 0.0%
October 04, 2023 9 0 0.0%
September 04, 2023 9 0 0.0%
August 07, 2023 9 0 0.0%
July 06, 2023 9 0 0.0%
April 11, 2023 9 0 0.0%
March 14, 2023 9 -305 -97.2%
November 21, 2021 314 +2 +0.7%
November 15, 2021 312 +5 +1.7%
November 10, 2021 307 +5 +1.7%
October 28, 2021 302 +20 +7.1%
August 26, 2021 282 +3 +1.1%
August 23, 2021 279 +2 +0.8%

Charts

Some Club Members

More Clubs