വരൂ നമുക്ക് സിനിമയെ സ്വപ്നം കാണാം..
Official Club Of Film Makers Facebook Family ™
സിനിമാ മോഹികൾക്ക് "ഫിലിം മേക്കേഴ്‌സ്"(FM™) Club House കൂട്ടായ്മയിലേക്ക് സ്വാഗതം...
നമ്മുടെ ലക്ഷ്യം സിനിമയാണ് അതുകൊണ്ടുതന്നെ എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചർച്ചകൾ ആണ് നമുക്ക് ആവശ്യം. ഉദാഹരണത്തിന് സിനിമയിൽ പലമേഖലകളിലായി പ്രവർത്തിക്കുന്ന ആളുകൾ ഇവിടെയുണ്ട് അവർക്ക് അവരുടെ അനുഭവങ്ങളും,അറിവുകളും ഇവിടെ പങ്കുവെക്കാം..ഇനി ഒരു സിനിമ മോഹിയാണെങ്കിൽ,
അവർക്കുള്ള സംശയങ്ങൾ ദുരീകരിക്കാം..