ഫീനിക്സ് on Clubhouse

ഫീനിക്സ് Clubhouse
343 Members
Updated: Jun 17, 2024

Description

എരിഞ്ഞടങ്ങിയ അഗ്നികുണ്ഡങ്ങളിൽ നിന്നും ചിറക് വിരിച്ച് ഉയർന്നു പറക്കുന്ന ഫീനിക്സ് പക്ഷികൾ ഞങ്ങൾ 🔥🔥🔥🔥🔥


ഇന്ന് സമൂഹത്തിൽ നാം ഓരോരുത്തരും പല പ്രതിസന്ധികൾ തരണം ചെയുന്നുണ്ട്. എന്നാൽ ഭൂരിഭാഗം പേരും പ്രതിസന്ധി ഘട്ടത്തിൽ തളർന്ന് പോകാറുണ്ട്.. ചുരുക്കം ചിലർ അത് ജീവിത വിജയമാക്കാറുമുണ്ട്. അതു പോലെ എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ഒരു ഫീനിക്സ് പക്ഷിയെ പോലെ ചിറക് വിരിച്ച് ഉയർന്നു പറക്കാനും ഒപ്പം നിൽക്കുന്നവരെ കൈപിടിച്ച് ഉയർത്താനും, നമ്മുടെ ഈ കൂട്ടായ്മ എന്നും നിലനിൽത്താനും നമുക്ക് ഒന്നിക്കാം ഇവിടെ നിന്നും ❤️🙏🏻
Rule No: 1: അസഭ്യം / തെറിവിളി എന്നിവ ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല.
Rule No: 2: പരസ്പര ബഹുമാനത്തോടെ ആരോഗ്യകരമായ ചർച്ചകൾ നടത്തുക.
Rule No: 3: മോഡറേറ്റർ തീരുമാനം അന്തിമമായിരിക്കും. ഗ്രൂപ്പ്‌ നിയമങ്ങൾ പാലിക്കാത്തവരെ മുന്നറിയിപ്പില്ലാതെ പുറത്താക്കുന്നതായിരിക്കും.

Last 30 Records

Day Members Gain % Gain
June 17, 2024 343 +1 +0.3%
March 16, 2024 342 +1 +0.3%
January 26, 2024 341 +1 +0.3%
December 12, 2023 340 0 0.0%
November 03, 2023 340 +2 +0.6%
October 04, 2023 338 +5 +1.6%
September 04, 2023 333 -1 -0.3%
August 06, 2023 334 -1 -0.3%

Charts

Some Club Members

More Clubs