I dont take orders, please live me alone in my way
KL-40
###പറഞ്ഞിട്ട് നഷ്‍ടമാകുന്ന പ്രണയത്തെക്കാൾ വേദനയാണ് മനസ്സിൽ പറയാതെ കുഴിച്ചു മൂടപ്പെടുന്ന ഓരോ പ്രണയവും ####
####പുതിയതിനു വേണ്ടിയുള്ള ഓട്ടത്തിൽ പഴയതു പലതും കാൽച്ചുവട്ടിൽ കിടന്നു ഞെരിഞ്ഞമർന്നിട്ടുണ്ടാകാം. പക്ഷേ പുതിയതിനു മധുരം പോരാ എന്ന തോന്നലുണ്ടാകുമ്പോൾ ആണ് ചവിട്ടിയരച്ചു കയറിപോന്നതിന്റെ മഹത്ത്വം മനസിലാകൂ. തിരിച്ചുപിടിക്കാനാകാത്ത ഓർമ്മകൾ എന്നും മറക്കാനാകാത്ത സ്വപ്‌നങ്ങൾ ആണ്. #####
####നമ്മളെ നമ്മളായി തന്നെ കാണാൻ കഴിയാതിടത്തു നിൽക്കുന്നത് അവർക്കു നമ്മൾ എപ്പോളും ഒരു ആരോചകമായി തുടരും#####
### നമ്മൾ ആർക്കു വേണ്ടിയോ എന്തിനു വേണ്ടിയോ കാത്തുനിൽക്കുന്നത് അതായിരിക്കും നമ്മുടെ ജീവത്തിലെ നഷ്ടങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ####
####മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നമ്മുടെ ഇഷ്ട്ടങ്ങൾ ആരുടെ മുന്നിലും പണയം വെക്കരുത്######
####നമ്മൾ ആഗ്രഹിക്കുന്നത് മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കരുത്###
##നമ്മുടെ ആരൊക്കെയോ ആണ് എന്നു നമ്മൾ കരുതിയിരുന്നവർക്ക് എല്ലാവരെയും പോലെ ഒരാൾ മാത്രം ആണ് നാം എന്നറിയുന്ന നിമിഷം നമ്മൾ അവരിൽ ഒരാൾ ആയി ഒഴിഞ്ഞു മാറണം#####
##നാം സ്നേഹിക്കുന്നവരുടെ കുറവുകൾ നമ്മളിലൂടെ നികത്താൻ ശ്രമിക്കണം ###
###ഒരു രാത്രി മരത്തിൽ ചേക്കേറാൻ വരുന്ന ദേശാടനപക്ഷിക്കറിയില്ല ആ മരം അതിനു കൊടുക്കുന്ന തണൽ . ഒരു തിരിഞ്ഞു നോട്ടം പോലും ഇല്ലാതെ പിറ്റേ ദിവസം അത് അടുത്ത ചില്ലകൾ നോക്കി പറന്നകലും, ഒരു നന്ദി വാക്കിന് പോലും നിൽക്കാതെ.........####
#തോറ്റുപോയവന്റെ ആത്മകഥ വായിക്കണം. അല്ലെങ്കിലും,
ജീവിതത്തിൽ ജയിച്ചവരേക്കാൾകൂടുതൽ
#തോറ്റവർക്ക്പറയാനുണ്ട്. എങ്ങനെ തോറ്റു പോയെന്ന്.....
..,......ലോകത്തിൽ തനിച്ചാണ് എന്ന അറിവുണ്ടാകണമെങ്കിൽ ഒരിക്കൽ എങ്കിലും ഒറ്റപെടണം.
Invited by: Bibin Varghese
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 13, 2023 | 724 | -18 | -2.5% |
November 23, 2022 | 742 | -6 | -0.9% |
September 14, 2022 | 748 | -2 | -0.3% |
July 31, 2022 | 750 | -4 | -0.6% |
June 25, 2022 | 754 | -24 | -3.1% |
May 18, 2022 | 778 | +3 | +0.4% |
April 10, 2022 | 775 | +16 | +2.2% |
February 11, 2022 | 759 | +9 | +1.2% |
January 04, 2022 | 750 | +56 | +8.1% |
November 28, 2021 | 694 | +39 | +6.0% |