കേരളത്തിന് എന്നും ഒരു പ്രബുദ്ധത അവകാശപ്പെടാനുണ്ടായിരുന്നു. ഏത് ഇരുളിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പരിവേഷങ്ങളിൽ നിന്നും നന്മയെ തിന്മയിൽ നിന്ന് വേർതിരിച്ചെടുക്കാനുളള കഴിവ് കേരള ജനതയ്ക് ഉണ്ടായിരുന്നു.. 
ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടവെട്ടി  ജീവത്യാഗം ചെയ്ത വേലുത്തമ്പിദളവയുടെയും പഴശ്ശിരാജയുടെയും കുഞ്ഞാലിമരയ്ക്കാരുടെയും  ജനത ! 
നാറിയ വ്യവസ്ഥിതിക്കും 
സാമൂഹ്യഅനാചാരങ്ങൾക്കെതിരെ പൊരുതിയ ശ്രീനാരായണഗുരുവിന്‍റെയും ചട്ടമ്പിസ്വാമികളുടെയും അയ്യൻകാളിയുടെയും ചാവറയച്ചന്‍റെയും വൈക്കം അബ്ദുൾഖാദർ മൌലവിയുടെയും ജനത !
പക്ഷെ ഈ പിന്തുടർച്ചയ്ക്ക് ഇന്നത്തെ കേരളീയർ യോഗ്യരാണോ ?
| Day | Members | Gain | % Gain | 
|---|---|---|---|
| May 04, 2024 | 43 | 0 | 0.0% | 
| February 18, 2024 | 43 | 0 | 0.0% | 
| January 03, 2024 | 43 | 0 | 0.0% | 
| November 20, 2023 | 43 | 0 | 0.0% | 
| October 19, 2023 | 43 | 0 | 0.0% | 
| September 19, 2023 | 43 | 0 | 0.0% | 
| August 21, 2023 | 43 | 0 | 0.0% | 
| July 18, 2023 | 43 | 0 | 0.0% | 
| June 24, 2023 | 43 | +1 | +2.4% | 
| March 22, 2023 | 42 | 0 | 0.0% | 
| March 05, 2023 | 42 | 0 | 0.0% |