"രക്തദാനം മഹാദാനം"
രക്തം ദാനം നൽകിയിട്ടുള്ളവർക്കും ഇനി നൽകാൻ താല്പര്യമുള്ളവർക്കും ഈ ക്ലബ്ബ് ഫോളോ ചെയ്യാം. രക്തദാനം സംബന്ധിച്ച സംശയങ്ങൾ ചോദിക്കാം , അറിവുകൾ പരസ്പരം കൈമാറാം. സമ്പൂർണ്ണ സന്നദ്ധ രക്തദാനം , അതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം. നിങ്ങൾ ഏത് സ്ഥലത്തോ ആയിക്കോട്ടെ നിങ്ങൾ പൂർണ്ണ ആരോഗ്യവാനോ ആരോഗ്യവതികളോ ആണെങ്കിൽ 18 വയസ്സ് കഴിഞ്ഞെങ്കിൽ രക്തം സുരക്ഷിതമായി അടുത്തുള്ള രക്തം സ്വീകരിക്കുന്ന അംഗീകൃത സെന്ററുകളിൽ ദാനം ചെയ്യൂ.
അതേപോലെ നമ്പറുകൾ സേവ് ചെയ്യുമ്പോൾ പേരിന്റെ കൂടെ രക്തഗ്രൂപ്പ് കൂടി ചേർത്ത് സേവ് ചെയ്യാൻ ശീലിക്കൂ.
🚫മറ്റു ചർച്ചകൾ പാടില്ല
സൂരജ് രാജു
9446467003
ആവശ്യമായ വിവരങ്ങൾ ഉണ്ടായിരിക്കണം : രക്തം ആവശ്യം ഉണ്ടെങ്കിൽ തീയതി , ആവശ്യമായ ആളുടെ പേര് , രക്തഗ്രൂപ്പ് , യൂണിറ്റ്‌സ് , ദാനം ചെയ്യേണ്ട രക്തകേന്ദ്രം , കൂട്ടിരിപ്പുകാരന്റെ പേരും വിളിച്ചാൽ കിട്ടുന്ന നമ്പറും ഉണ്ടായിരിക്കണം
വ്യാജമായ രക്ത ആവശ്യങ്ങൾ പാടില്ല: ഒരു ആവശ്യകത അറിയിച്ചുള്ള പോസ്റ്റ് കിട്ടിയാൽ അതിൽ മേൽ പറഞ്ഞ വിവരങ്ങൾ നേരിട്ട് വിളിച്ച് ഉറപ്പ് വരുത്തണം.ശേഷം അറിയിക്കാം
മൈക്ക് നിശ്ശബ്ദമാക്കണം: ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റുള്ളവർ എല്ലാം മൈക്ക് നിശ്ശബ്ദമാക്കേണ്ടതാണ്
ആവശ്യമായ വിവരങ്ങൾ ഉണ്ടായിരിക്കണം
രക്തം ആവശ്യം ഉണ്ടെങ്കിൽ തീയതി , ആവശ്യമായ ആളുടെ പേര് , രക്തഗ്രൂപ്പ് , യൂണിറ്റ്‌സ് , ദാനം ചെയ്യേണ്ട രക്തകേന്ദ്രം , കൂട്ടിരിപ്പുകാരന്റെ പേരും വിളിച്ചാൽ കിട്ടുന്ന നമ്പറും ഉണ്ടായിരിക്കണം
വ്യാജമായ രക്ത ആവശ്യങ്ങൾ പാടില്ല
ഒരു ആവശ്യകത അറിയിച്ചുള്ള പോസ്റ്റ് കിട്ടിയാൽ അതിൽ മേൽ പറഞ്ഞ വിവരങ്ങൾ നേരിട്ട് വിളിച്ച് ഉറപ്പ് വരുത്തണം.ശേഷം അറിയിക്കാം
മൈക്ക് നിശ്ശബ്ദമാക്കണം
ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റുള്ളവർ എല്ലാം മൈക്ക് നിശ്ശബ്ദമാക്കേണ്ടതാണ്
Day | Members | Gain | % Gain |
---|---|---|---|
May 17, 2024 | 337 | 0 | 0.0% |
February 24, 2024 | 337 | 0 | 0.0% |
January 10, 2024 | 337 | 0 | 0.0% |
November 26, 2023 | 337 | 0 | 0.0% |
October 23, 2023 | 337 | -1 | -0.3% |
September 23, 2023 | 338 | 0 | 0.0% |
August 25, 2023 | 338 | -1 | -0.3% |
July 22, 2023 | 339 | 0 | 0.0% |
June 27, 2023 | 339 | +2 | +0.6% |
March 24, 2023 | 337 | 0 | 0.0% |
March 08, 2023 | 337 | 0 | 0.0% |
October 13, 2022 | 337 | -1 | -0.3% |
June 26, 2022 | 338 | +1 | +0.3% |
June 13, 2022 | 337 | +1 | +0.3% |
May 30, 2022 | 336 | -1 | -0.3% |
April 19, 2022 | 337 | +1 | +0.3% |
March 30, 2022 | 336 | -4 | -1.2% |
February 21, 2022 | 340 | -1 | -0.3% |
October 29, 2021 | 341 | +1 | +0.3% |