Yathinraj T
Student
Electronics Engineering
Government Polytechnic College KASARAGOD
8592826945
നഷ്ടപ്രണയത്തിൽനിന്നും ഉടലെടുത്ത വരികൾ......
അക്ഷരങ്ങൾ എന്നും ആശ്വാസം.......
എഴുത്തുകാരൻ
Golden Feather of Nila
ചിന്തകൾ മരവിച്ചു
പോയവന്റെ മുന്നിൽ മരണം ദയ കാണിക്കുന്ന
ദിനം വിദൂരമാവില്ല...
അല്ലെങ്കിലും ഇനിയുള്ള
കാലമത്രയും ഓർമകളുടെ കനൽ കെടാതെ
കത്തിജ്വലിച്ചു
ചാരമായി തീരുവാൻ.......
Join hand with us thus we can Kindle Smile Across the Globe💚
ഒപ്പം നടന്ന
സ്ഥലങ്ങളിൽ ഒറ്റക്ക് നടന്നു നോക്കിയിട്ടുണ്ടോ.?
ഓർമ്മകൾ
സംസാരിക്കുന്നത് കാണാം
നമുക്കവിടെ..!
കാലം തെറ്റി പൂത്ത പൂക്കാലമുണ്ട് ആരും കണ്ടതുമില്ല. കാലം കാത്ത് നിന്നതുമില്ല എന്നിട്ടും സുഗന്ധം പൊഴിക്കുന്നുണ്ട് ആർക്കോ വേണ്ടി
നിന്റെ കണ്ണുകളിൽ ഇളകിയൊഴുകുന്ന ഒരു കടൽകാണുന്നു... ആ കടൽക്കരയിലെ മണൽതരികളിൽ കാലം എന്നെ തളച്ചിടുന്നത് പോലെ
സ്നേഹം മാത്രം 🤗
@Nilafoundation
Invited by: Vijo Wilson
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 16, 2024 | 204 | +7 | +3.6% |
July 13, 2023 | 197 | -4 | -2.0% |
September 08, 2022 | 201 | +4 | +2.1% |
July 29, 2022 | 197 | +37 | +23.2% |
June 22, 2022 | 160 | -6 | -3.7% |
February 08, 2022 | 166 | -2 | -1.2% |
January 01, 2022 | 168 | +4 | +2.5% |
October 16, 2021 | 164 | -5 | -3.0% |
September 10, 2021 | 169 | +92 | +119.5% |