English Village Club on Clubhouse

English Village Club Clubhouse
582 Members
Updated: Mar 16, 2024

Description

Welcome to English Village

Join whstsapp group to partcipate in zoom demo training section:

https://chat.whatsapp.com/C7E4n2gaoHTEiU8F7ArqxA

Let's talk. Never worry about making mistakes or talking non-sense. Just talk and learn together.

Share Your Tips & techniques to speak English effectively.

Bring your friends for a coffee Chat at English Village & makes the moment lively.

English Village Team


English Village Courses:

📙📒📕📗📘📔📕
*ENGLISH VILLAGE*
നിങ്ങളെ സ്വാഗതം ചെയ്യുന്നു

33 ദിവസത്തെ ഓൺലൈൻ ക്ലാസ്സിലൂടെ ഇനി നിങ്ങളും സിമ്പിളായി ഇംഗ്ലീഷ് സംസാരിക്കും.
🤵‍♂️🤵‍♂️🤵‍♂️🤵‍♂️🤵‍♂️🤵‍♂️


തികച്ചും രസകരമായി,😊
കഠിനമായ ഗ്രാമറോ, 😇
പ്രത്യേക റൂൾസോ, 🤓
ഇല്ലാതെ ഓരോ ക്ലാസും ആസ്വദിച്ചുകൊണ്ട് ഇംഗ്ലീഷ് പഠിക്കാൻ
*ENGLISH VILLAGE* നിങ്ങളെ സ്വാഗതം ചെയ്യുന്നു.🙏

പ്രശസ്ത ഇംഗ്ലീഷ് ഭാഷാ വിദഗ്ദ്ധനും, ട്രയിനറും
യുവ എഴുത്തുകാരനുമായ
*സച്ചിൻ സണ്ണിയും,* കേരളാ സർക്കാർ അംഗീകൃത ASAP ഇംഗ്ലീഷ് പരിശീലകനും, പ്രശസ്ത പബ്ലിക്ക് സ്പീക്കർ കൂടിയായ,
*ബിലാൽ മുഹമ്മദും* ഒരുമിച്ചു നയിക്കുന്ന ഒരു മാസത്തെ
*Spoken English* കോഴ്സിലേക്ക് പ്രവേശനം തുടരുന്നു.
🔛🔛🔛🔛🔛🔛

ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണ്. ലോകത്തെവിടെയും ജോലി നേടാൻ,
ഏതു ജോലിയും കൂടുതൽ കാര്യക്ഷമതയോടെ ചെയ്യാൻ, നിങ്ങളുടെ ബിസിനസ്സ് അന്താരാഷ്ട്ര നിലവരത്തിലെത്താൻ,
PSC, Entrance Exam,
തുടങ്ങിയ പരീക്ഷകളിലും ഉന്നത വിജയം നേടാൻ ഇംഗ്ലീഷ് ഒരു പ്രധാന ഘടകമാണ്. 🎯

ഇന്ത്യയിൽ ജീവിക്കുന്ന നമ്മൾ ചിന്തിക്കുന്നത് ഒരു ഭാഷയിലും,
മറ്റൊരു ഭാഷയിൽ സംസാരിക്കുകയും ചെയ്യേണ്ടി വരുന്നതാണ് പലർക്കും ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസം സൃഷ്ടിക്കുന്നത്.
അതിനൊരു പരിഹാരമാണ്
*ENGLISH VILLAGE*
📚📚📚📚📚📚📚

നമ്മുടെ ലോകം ഡിജിറ്റൽ വൽക്കരിച്ച് കൊണ്ടിരിക്കുകയാണ്.
ഇംഗ്ലീഷ് ഭാഷാ കൈകാര്യം ചെയ്യാൻ പറ്റുമെങ്കിൽ നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ലോകത്തെവിടെയും ജോലി ചെയ്യാനും ബിസിനസ്സ് നടത്താനും സാധിക്കും.
ആ സാധ്യതകളുടെ പട്ടികയിൽ നിങ്ങൾക്കും ഇടം പിടിക്കാൻ
*ENGLISH VILLAGE*
നിങ്ങളെ സഹായിക്കും
🎖🎖🎖🎖🎖🎖🎖

ഇന്നുതന്നെ
*ഇംഗ്ലീഷ് വില്ലേജിൽ*
അംഗമാകൂ...
ഇംഗ്ലീഷ് ഭാഷ അനായാസമായി സ്വായത്തമാക്കൂ.
🏆🏆🏆🏆🏆🏆

Call Now:
9744450581
8606906529

Last 30 Records

Day Members Gain % Gain
March 16, 2024 582 +6 +1.1%
January 26, 2024 576 +4 +0.7%
December 12, 2023 572 +9 +1.6%
November 03, 2023 563 +3 +0.6%
October 04, 2023 560 +5 +1.0%
September 04, 2023 555 +10 +1.9%
August 07, 2023 545 +16 +3.1%
July 06, 2023 529 +19 +3.8%
April 11, 2023 510 +9 +1.8%
March 14, 2023 501 +8 +1.7%
February 03, 2023 493 +1 +0.3%
January 26, 2023 492 +1 +0.3%
January 23, 2023 491 +1 +0.3%
January 15, 2023 490 -1 -0.3%
January 11, 2023 491 +2 +0.5%
December 31, 2022 489 +1 +0.3%
December 27, 2022 488 +2 +0.5%
December 23, 2022 486 +8 +1.7%
November 23, 2022 478 +2 +0.5%
November 17, 2022 476 -1 -0.3%
November 11, 2022 477 +2 +0.5%
October 29, 2022 475 +4 +0.9%
October 15, 2022 471 +4 +0.9%
October 03, 2022 467 +1 +0.3%
September 29, 2022 466 +1 +0.3%
September 24, 2022 465 +3 +0.7%
September 17, 2022 462 +2 +0.5%
September 11, 2022 460 +3 +0.7%
September 01, 2022 457 +4 +0.9%
August 26, 2022 453 +3 +0.7%

Charts

Some Club Members

More Clubs