Aesthetic edn Centre on Clubhouse

Aesthetic edn Centre Clubhouse
59 Members
Updated: Mar 19, 2024

Description

Social Work മേഖലയിൽ പുതുതായി വല്ലതും ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ ഞങ്ങളുടെ ഭാഗത്ത് നിന്ന് നടത്തുന്ന ഒരെളിയ ശ്രമമാണ് Aesthetic education centre. വിദ്യാഭ്യാസ രംഗത്ത് നിന്ന് ആളുകൾക്ക് ലഭിക്കാത്ത അതേ സമയം അവരെ ഫലപ്രദമായി ജീവിക്കാൻ സഹായിക്കുന്ന അറിവുകളും കഴിവുകളും നേടാൻ സഹായിക്കുന്ന സെൻ്റർ എന്ന ആശയമാണ് ഏസ് തെറ്റിക് എഡ്യുക്കേഷൻ സെൻ്ററിന് പിറകിലുള്ളത്. ഓൺലൈനായി ട്രൈനിംഗുകൾ നൽകാനാണ് തുടക്കത്തിൽ ശ്രമിക്കുന്നത്.

* Parenting
* Career selection
* Pre - marital counselling
* Time management
* Mental health education
* Addiction

തുടങ്ങിയ മേഖലകളിൽ ഇടപെടലുകൾ നടത്തണമെന്ന് ആഗ്രഹിക്കുന്നു. നിലവിൽ ഞങ്ങൾ അതിൻ്റെ പ്ലാനിംഗ് സെഷനിലാണ്. വൈകാതെ പ്രോഗ്രാമുകളുമായി നിങ്ങളുടെ മുമ്പിൽ എത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ഒരുദ്യമത്തിൽ നിങ്ങളുടെയെല്ലാം പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നു.

Aesthetic education centre team

Last 30 Records

Day Members Gain % Gain
March 19, 2024 59 0 0.0%
January 29, 2024 59 0 0.0%
December 16, 2023 59 0 0.0%
November 05, 2023 59 0 0.0%
October 06, 2023 59 0 0.0%
September 06, 2023 59 0 0.0%
August 09, 2023 59 0 0.0%

Charts

Some Club Members

More Clubs