9747625335
....,... ബയോഡാറ്റ.,....
ഞാൻ മുൻപോട്ട് നോക്കിയിരിക്കുന്ന
പിൻ ബെഞ്ചുകാരൻ,
ഹൃദയം മുഖത്തുള്ളവരെ
ചുറ്റും പരതുന്ന കോങ്കണ്ണൻ,
വിദ്യാഭ്യാസ ചരട്പൊട്ടി
എട്ടാംനിലയിൽനിന്നും
വലയിൽ വീണവൻ,
ഉള്ളുപൊള്ളയാണ്
എന്തും നിറയാനുള്ള ഫാദി,
കഥയില്ലായ്മയുണ്ട്
അതാണ് കവിത,
സർഗ്ഗപലകയിലെ വൃത്തത്തിൽ
ആർക്കും അമ്പെയ്തിനു സൗകര്യം.
പേര് വിനോദൻ
ഫ്രം യുവർഹാർട്ട്.