🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Banking and vehicle Insurance services.GHS Road
Kottayam Malabar, Koothuparamba, Kannur district
PHONE 0490-2-939393, 996-12345-78
ബ്രഹ്മാനുഭവം സുലഭമാണ്, എളുപ്പമാണ്. ലൗകികമായ സ്വധർമ്മാചരണത്തിൽ ഏർപ്പെട്ടിരിക്കവേ തന്നെ ആർക്കും ഇതുനേടാം. കർമ്മത്തോടൊപ്പം ബ്രഹ്മസ്വരൂപ വിചാരം കൂടി കൂട്ടിച്ചേർത്താൽ മതി. അതെങ്ങനെ? പറയാം, മനുഷ്യജീവിതത്തിൽ നേടിയെടുക്കേണ്ട പരമലക്ഷ്യമാണു ബ്രഹ്മം; അതാണു പരമപദം. ആദ്യമായി ഈ ലക്ഷ്യം മറക്കാതെ ഓർമ്മിക്കുക. തുടർന്ന് ബ്രഹ്മസ്വരൂപം വിചാരം ചെയ്യുക. ബ്രഹ്മം അത്യന്തം ശാന്തമാണ്. മനസ്സിന്റെ ചഞ്ചലത കുറയുന്നതാണു ശാന്തി. ശാന്തമാകുന്ന മനസ്സ് സ്വതേ തന്നെ ബ്രഹ്മത്തിലെത്തും; ഇതാണു നിയമം. കർമ്മരംഗത്തു നിൽക്കുമ്പോൾ എങ്ങനെയാണു മനസ്സിനെ ശാന്തമാക്കുക? ഫലചിന്തയുടെ സ്ഥാനത്ത് ഈശ്വരചിന്ത ഉറപ്പിക്കുക. ഫലം അനുകൂലമായാലും പ്രതികൂലമായാലും മനസ്സിന്റെ സമനിലയെന്ന യോഗം അഭ്യസിക്കുക. കർമ്മരംഗത്തു മനസ്സിനെ ശാന്തമാക്കാനുള്ള പ്രധാനാനുഷ്ഠാനങ്ങൾ ഇവ രണ്ടുമാണ്. ഇവയ്ക്കു സഹായികമായി ബ്രഹ്മസ്വരൂപം സദാവിചാരം ചെയ്തുറപ്പിക്കുക. എന്താണു ബ്രഹ്മസ്വരൂപം? സർവ്വത്ര സമമായി നിറഞ്ഞു നിൽക്കുന്ന നിഷ്കളങ്കമായ ശുദ്ധബോധമാണു ബ്രഹ്മം.
Invited by: Rohan Poulose
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 30, 2024 | 952 | +40 | +4.4% |
July 08, 2023 | 912 | +63 | +7.5% |
November 18, 2022 | 849 | +2 | +0.3% |
September 08, 2022 | 847 | +3 | +0.4% |
July 29, 2022 | 844 | -4 | -0.5% |
June 22, 2022 | 848 | -30 | -3.5% |
May 15, 2022 | 878 | -2 | -0.3% |
April 07, 2022 | 880 | +17 | +2.0% |
February 08, 2022 | 863 | +45 | +5.6% |
January 02, 2022 | 818 | +6 | +0.8% |