🏧🏧🏧🏧🏧🏧🏧🏧🏧🏧🏧🏧🏧🏧🏧🏧🏧🏧🏧🏧🏧
Banking and vehicle Insurance services.GHS Road
Kottayam Malabar, Koothuparamba, Kannur district
PHONE 0490-2-939393
---------------------------------
Mind empowement @
Spitural scientists
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
പൗരാണിക വേദശാസ്ത്ര ഗ്രന്ഥങ്ങളിലെ ജ്ഞാന മുകുളങ്ങളെ, ആധുനിക ശാസ്ത്ര സത്യങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ സത്യാന്വേഷണം.
വരൂ, നമുക്ക് ഒന്നിച്ചു മുന്നേറാം!!!!
ഇവിടെ ആകെ ഒരേയൊരു Universal Consciousness/ ദൈവം മാത്രമേയുള്ളൂ. ഒരിക്കൽ ഒരു കൗതുകത്തിന് വേണ്ടി ആ ഒരൊറ്റ ബോധം രണ്ടായി അഭിനയിച്ചു. പക്ഷേ അഭിനയിച്ചത് അത് വ്യക്തി ബോധമായിട്ട് ആയിരുന്നു..! അങ്ങനെ അഭിനയിച്ച ദൈവം, പിന്നീട് ഞാൻ അഭിനയിക്കുകയായിരുന്നു എന്നുള്ള കാര്യം മറന്നു പോയി..! ആ വ്യക്തി ബോധങ്ങൾ പെറ്റു പെരുകി ഇന്നത്തെ രീതിയിൽ 760 കോടിയോളം ആയി മാറിയിരിക്കുന്നു.. ആ ഒരേയൊരു ബോധം, അഥവാ ദൈവത്തെ അഥവാ അഖണ്ഡ നിശ്ചല നിസ്സംഗ പരമാനന്ദം ആയ ബോധത്തെ അനുഭവേദ്യമാക്കണമെങ്കിൽ, അതിനുള്ള ആഗ്രഹം മാത്രം ശക്തമായി മനസ്സിൽ നില നിർത്തുക... ഒരു ശക്തമായ മയക്കുമരുന്ന് നിങ്ങൾക്ക് നൽകുന്ന ലഹരിയെക്കാൾ വലിയ ലഹരി സ്വന്തം ശരീരത്തിൽ അനുഭവിക്കാൻ കഴിയും.. അധമ ബോധത്തിൽ നിൽക്കുന്ന നിങ്ങളുടെ മനസ്സ്, ആ പരമാനന്ദത്തെ മൃഗീയ വാസനകൾ കൊണ്ടായിരിക്കും read ചെയ്യുക. ഭയവും കോപവും ആണ് മൃഗീയ വാസനകൾ.. അതിന് സാക്ഷിയാകാൻ കഴിഞ്ഞാൽ, അതിനെ പരമാനന്ദമായി അനുഭവിക്കാൻ കഴിയും. മതങ്ങൾക്കും ഇത് വരെ കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ശാസ്ത്രങ്ങൾക്കും അതീതമായി നിങ്ങളുടെ ബോധം ഉയർത്തുവാൻ ശ്രമിക്കുക..
ജീവിതം വേദനയുടെ മാധ്യമമായ ശരീരത്തിൽ തിരഞ്ഞെടുപ്പില്ലാത്ത പ്രത്യക്ഷപ്പെടൽ ആണെന്ന് തിരിച്ചറിഞ്ഞ്, മനസ്സിന് സാക്ഷിയായി അടിസ്ഥാന ആഗ്രഹങ്ങളിലേക്ക് ചുരുങ്ങി നിർവ്വാണയിലേക്ക് ലയിക്കുക.
അത് നിങ്ങളുടെ അവകാശമാണ്, ഉത്തരവാദിത്തമാണ്... പരമാനന്ദ ലഹരിയാണ് !
🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆
Day | Members | Gain | % Gain |
---|---|---|---|
June 20, 2024 | 227 | 0 | 0.0% |
March 17, 2024 | 227 | +1 | +0.5% |
January 27, 2024 | 226 | 0 | 0.0% |
December 13, 2023 | 226 | +2 | +0.9% |
November 04, 2023 | 224 | 0 | 0.0% |
October 04, 2023 | 224 | 0 | 0.0% |
September 05, 2023 | 224 | 0 | 0.0% |
August 07, 2023 | 224 | 0 | 0.0% |
July 06, 2023 | 224 | -3 | -1.4% |
March 14, 2023 | 227 | 0 | 0.0% |
January 04, 2023 | 227 | +1 | +0.5% |
December 23, 2022 | 226 | +3 | +1.4% |
November 17, 2022 | 223 | +1 | +0.5% |
July 31, 2022 | 222 | +1 | +0.5% |
June 28, 2022 | 221 | +1 | +0.5% |
June 02, 2022 | 220 | -1 | -0.5% |
May 20, 2022 | 221 | -2 | -0.9% |
April 29, 2022 | 223 | +2 | +1.0% |
March 26, 2022 | 221 | +2 | +1.0% |
March 18, 2022 | 219 | +2 | +1.0% |
March 10, 2022 | 217 | +3 | +1.5% |
November 21, 2021 | 214 | -1 | -0.5% |