Vineesh Aradhya on Clubhouse

Updated: Jul 23, 2023
Vineesh Aradhya Clubhouse
401 Followers
520 Following
Jun 13, 2021 Registered
@viniaradhya Username

Bio

Film Director,script writer,actor
Fame
പത്മവ്യുഹത്തിലെ അഭിമന്യൂ
അവൾ രാജലക്ഷ്മി .3.10 am

9846252575

കർക്കിടകക്കലി

ചേമ്പിലത്തണ്ടിൽ മുറുക്കെപ്പിടിച്ചുകൊണ്ടോലപ്പുരയുടെ മൂലയ്ക്കു ചാഞ്ഞിരുന്നാർത്തു
വരുന്നൊരാ കർക്കിടകത്തിന്റെ
കലിപൂണ്ട വരവിനെകണ്ടു പേടിച്ചുഞാൻ

മഴപെയ്താൽ നിറയുന്ന തേരട്ട കൂട്ടങ്ങൾ
ചുരുളുന്നു പിന്നയും സുഖമായുറങ്ങുന്നു
തലചായ്ച്ചുറങ്ങാനിടമില്ലെനിക്കെന്റെ
കുടിലിന്നു ചുറ്റും നീർത്തടങ്ങൾ

അന്തിക്കു തിരിവട്ടമില്ലെന്റെ മുറ്റത്ത്‌
നാമജപത്തിന്നലകളില്ലാ
അകലെനിന്നാർക്കുന്ന പേമാരിനോക്കിനിന്നാശ്ചര്യമോതുമമ്മൂമ്മയില്ലാ

കള്ളു മോന്തിക്കൊണ്ട്‌ കണ്ണുരുട്ടിക്കൊണ്ട്‌
മക്കളേ തല്ലിയൊരച്ഛ്നെങ്ങ്‌
അച്ഛനേ പ്രാകിപിരാന്തുവന്നൊരുദിനം
ഒരു മുളം കയറിലെന്നമ്മയെങ്ങ്‌

കാവിലെ പൂരത്തിനാരവം കൂടവേ
മുറുകുന്ന മേളത്തിനൊടുവിലങ്ങെപ്പഴോ
വെറിപൂണ്ട കോലങ്ങൾ മുടിയഴിച്ചാടിയിട്ട
വരുറക്കീ എന്റെ കുഞ്ഞു പെങ്ങൾ

ഒരുപിടിച്ചോറും വെളിച്ചവും കൈനീട്ടി
മറുപുറം തണ്ടാനൊരച്ചുതണ്ടും
ചാണകം തേച്ചു മിനുക്കിയ കോലായിൽ
നിലതെറ്റി ഇഴയുന്ന കണ്മണിയും

പുള്ളുവൻ പാട്ടിന്റെ ഈരടികൾ തേടി ഞാൻ
പൂവുകൾ വിരിയുന്ന കുന്നുകൾ താണ്ടി ഞാൻ
ചിറകടിച്ചുയരുന്ന സ്വപ്നങ്ങൾ കണ്ടു ഞാൻ
സ്വപ്നം മരിച്ചൊരാ ഗന്ധം നുകർന്നു ഞാൻ

അക്ഷയപാത്രങ്ങളില്ലാ...
ഉള്ളതിൽ അഷ്ടിക്കു വകതികഞ്ഞില്ലാ..,
ഒട്ടുന്ന വയറിനായ്‌ കുമ്പിൾ കുത്താനൊരു
പച്ച പിലാവിലായില്ലാ.. ഒരു പച്ചപ്പിലാവിലയില്ലാ..!

വിനീഷ്‌ ആരാധ്യ

Invited by: Sajin Baabu

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 23, 2023 401 +4 +1.1%
November 28, 2022 397 +2 +0.6%
August 03, 2022 395 -1 -0.3%
June 27, 2022 396 -3 -0.8%
May 21, 2022 399 +2 +0.6%
April 12, 2022 397 -2 -0.6%
February 19, 2022 399 +12 +3.2%
January 07, 2022 387 +2 +0.6%
November 30, 2021 385 +7 +1.9%
October 22, 2021 378 +49 +14.9%

Charts

Member of

More Clubhouse users