എന്തൊക്കെയോ എഴുതാറുണ്ട്!
അതിലേറെ വായിക്കാറുണ്ട്!
സിനിമകൾ കൊതിപ്പിക്കാറുണ്ട്!
കാറ്റിനോടും കടലിനോടും മഴയോടും പരിഭവം പറയാറുണ്ട്!
തകരപ്പെട്ടിയിൽ ഉറങ്ങുന്ന മഞ്ചാടികുഞ്ഞിനേം
കുന്നിക്കുരുവിനേം ഇടയ്ക്കിടെ എടുത്ത് കണ്ണ് നിറയ്ക്കാറുണ്ട്!
വിഷാദം ഇടയ്ക്കെങ്കിലും എത്തിനോക്കാറുള്ള
ഒരു കുഞ്ഞാത്മാവ് എന്നെഴുതി നിർത്താം!
ഹ്യൂമൺ ആണ്...
ഇടത് ആണ്...
ആരുടെയൊക്കെയോ കുഞ്ഞേച്ചിയുമാണ്!
ഒക്കേത്തിനും അപ്പുറം,
വേണിമ്മയുടെയും കുക്രൂൻ്റെയും അമ്മയാണ് 💜 കണ്ണൻ്റെ ചക്കിയാണ്!
Invited by: Rakhee CM
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
August 21, 2023 | 494 | -3 | -0.7% |
November 06, 2022 | 497 | +7 | +1.5% |
August 29, 2022 | 490 | -4 | -0.9% |
July 23, 2022 | 494 | +1 | +0.3% |
June 16, 2022 | 493 | -12 | -2.4% |
May 09, 2022 | 505 | +3 | +0.6% |
April 01, 2022 | 502 | +3 | +0.7% |
February 02, 2022 | 499 | +7 | +1.5% |
December 26, 2021 | 492 | -1 | -0.3% |
September 01, 2021 | 493 | +472 | +2,247.7% |