കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി.
അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടുംകൂടെ ചാർത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു,
യെഹൂദ്യയിൽ ബേത്ലേഹെം എന്ന ദാവീദിൻപട്ടണത്തിലേക്കു പോയി.
അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു.
അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.അവൻ ഒരു സാധാരണ സ്ത്രീയുടെ മകനായി ജനിച്ചു. ആ ഗ്രാമത്തിൽ ആശാരിപ്പണി ചെയ്തു മുപ്പതു വയസ്സുവരെ അയാൾ ജീവിച്ചു. അദ്ദേഹം ഒരിക്കലും ഒരു പുസ്തകമെഴുതിയിട്ടില്ല. ഏതെങ്കിലും ഔദ്യോഗികപദവി അലങ്കരിച്ചിട്ടില്ല. അദ്ദേഹത്തിനു ഒരു കുടുംബമുണ്ടയിട്ടില്ല. ഉന്നതമായ ഒരു സർവ്വ കലാശാലകളിൽ പഠിച്ചിട്ടില്ല. വലിയ വലിയ നഗരങ്ങളിൽ താമസിച്ചിട്ടില്ല. ജനിച്ചു വളർന്നയിടത്തുനിന്നും ഇരുന്നൂർ (200)മൈലിലധികം സഞ്ചരിച്ചിട്ടില്ല. സ്വന്തം ജീവിതമല്ലാതെ മറ്റൊരു സാക്ഷ്യപത്രവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പൊതുജനാഭിപ്രായം തനിക്കെതിരെതിരിയാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിനു മുപ്പത്തിമുന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്നുള്ളു. ജീവിതാനുഭവങ്ങളിൽ അദ്ദേഹത്തിന്റെ സ്നേഹിതർ അദ്ദേഹത്തെവിട്ടു ഓടിപോയി, ചിലർ തള്ളിപ്പറഞ്ഞു ശത്രുകരങ്ങളിൽ ഏല്പിക്കപ്പെട്ടു. വിചാരണയെന്ന പ്രഹസനത്തിൽകൂടികടന്നുപോയി. രണ്ടുകള്ളന്മാരുടെ നടുവിൽ കാരിരുമ്പാണികൈ കാലുകളിൽ അടിച്ചു ക്രൂശിൽ തൂക്കി,മരണത്തിനു ഏല്പിച്ചു.മരിക്കുമ്പോൾ ഭൂമിയിൽ തനിക്കുണ്ടായിരുന്ന വസ്ത്രങ്ങൾക്കുവേണ്ടി കുലപാതകർ ചീട്ടിട്ടു. ക്രൂശിൽ മരിച്ചപ്പോൾ ഒരു രഹസ്യശിഷ്യന്റെ കരുണയിൽ പാറയിൽ വെട്ടിയ പുതുകല്ലറയിൽ അടക്കം ചെയ്തു. ഇരുപതുനൂറ്റാണ്ടുകൾ കടന്നുപോയി. ഇന്ന് ലോകമാനവരാശിയുടെ പാപമോചകകർത്താവാണ്അദ്ദേഹം.ആ ദൈവത്തിന്റെ പേരാണ് കർത്താവായയേശുക്രിസ്തു 🥰
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 08, 2024 | 2,695 | +84 | +3.3% |
May 06, 2024 | 2,611 | +164 | +6.8% |
March 22, 2024 | 2,447 | +64 | +2.7% |
March 05, 2024 | 2,383 | +108 | +4.8% |
February 12, 2024 | 2,275 | +81 | +3.7% |
January 25, 2024 | 2,194 | +106 | +5.1% |
January 08, 2024 | 2,088 | +109 | +5.6% |
December 23, 2023 | 1,979 | +107 | +5.8% |
December 08, 2023 | 1,872 | +129 | +7.5% |
November 23, 2023 | 1,743 | +101 | +6.2% |