Artist ,Director, script writer. സിനിമ എന്ന മോഹം . Favour of silence, ചന്ദ്രേട്ടന്റെ വിശ്വാസങ്ങൾ ,എന്നിവയാണ് ഹ്രസ്വ ചിത്രം.(അഭിനയിച്ച സിനിമ: ലൗഡ് സ്പീക്കർ).മമ്മൂട്ടി എന്ന മഹാനടന്റെ 50 വർഷങ്ങൾ
പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ അത്ഭുതത്തോടെയാണ് കാണുന്നു. എന്നാൽ കുറച്ച് ആളുകൾക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യം എനിക്ക് കിട്ടി അദ്ധേഹത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം , ( ലൗഡ് സ്പീക്കറിൽ ഇങ്ങിനെ ഒരു സീനിൽ അഭിനയിക്കാൻ കിട്ടിയ അവസരം ഒരു കലാകാരന് കിട്ടുന്ന വലിയ അംഗീകരാമാണ് ) അഭിമാനത്തോടെ എനിക്ക് പറയാം ആ 50 വർഷങ്ങളിൽ സെക്കന്റുകളിൽ ഞാനും പങ്കാളിയാണ്. മമ്മൂക്ക അഭിനന്ദനങ്ങൾ ഞങ്ങൾക്ക് തന്ന 50 വർഷങ്ങൾക്ക്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉
Invited by: Baiju Baburaj
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 23, 2023 | 658 | +4 | +0.7% |
November 11, 2022 | 654 | +1 | +0.2% |
August 31, 2022 | 653 | -1 | -0.2% |
July 25, 2022 | 654 | +1 | +0.2% |
June 18, 2022 | 653 | -15 | -2.3% |
April 03, 2022 | 668 | +2 | +0.4% |
December 29, 2021 | 666 | +3 | +0.5% |
October 13, 2021 | 663 | -2 | -0.4% |
September 06, 2021 | 665 | +656 | +7,288.9% |