ഇതളുകൾ🍃 പൊഴിഞ്ഞൊരു...... നീർമാതളം🥀
ഇടറിയ മിഴികളാൽ കാത്തിരിക്കെ !!
ഇന്നു ഞാൻ പുണരുന്നു 🫂ഈ നെമ്പരത്തെ, 😒അത്രമേൽ ഇന്നു നീ കൂടെയുണ്ട് 💔
ഇന്നു നീ മഴയാകണം !🌨️
ഞാൻ 🌬️കാറ്റാകാം .
നീ മാനവും, ഞാൻ ഭൂമിയും🌍 ആകാം !!
എന്റെ കാറ്റ് ❄️നിന്നിൽ അലിയുബോൾ,
നിന്റെ മഴ ....... എന്നിൽ പെയ്തിറങ്ങട്ടെ"🌧️🌧️
കാട് 🌿പൂകുബോൾ നമ്മുക്ക് , ആ നീർമാതളപൂവിനെ പുണരാം !!
ശലഭങ്ങളായ് ചുബന മർപ്പിക്കാം🌸
നമ്മളിലെന്നോ ഹരിതവർണ്ണ 🦋ശലഭങ്ങൾ വീണ്ടും 💫പുന്നർജ്ജനിക്കയോ?
കാത്തിരിക്കാം ,
കാത്തിരിക്കാം ,
🫂നീശ്വാസമെന്നിലെ
നിലയ്ക്കും വരെ😔
കാത്തിരിക്കാം !!
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 23, 2023 | 171 | -5 | -2.9% |
October 27, 2022 | 176 | -1 | -0.6% |
June 11, 2022 | 177 | -13 | -6.9% |
March 27, 2022 | 190 | -2 | -1.1% |
January 28, 2022 | 192 | -2 | -1.1% |
December 21, 2021 | 194 | +1 | +0.6% |