കറങ്ങി കറങ്ങി
ഇവിടെവരെ എത്തി 😄😄😄
മുന്നിലോട്ടു ചലിപ്പിക്കുന്ന കാല്പാദങ്ങൾക്ക് ശക്തി പകരാൻ... മുന്നിലെ കാഴ്ച്ചകൾ കാഴ്ച്ചപ്പാടുകൾ ദൃഢതയുള്ളതാകണം... 🤝🙏
ചിന്തയുടെ പിന്നിലായാരിക്കണം തീരുമാനങ്ങളുടെ സ്ഥാനം 👈
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് കൊടുത്ത സ്നേഹം പോലും.... 👈
അമിതമായി ആരെയും വിശ്വസിക്കരുത് കൂടെ നിന്ന് കുഴികാൽ വെട്ടാൻ കൂട്ടുകാരനാണ് എളുപ്പം.. 👈
പറയുന്ന വാക്കുകൾ മറുപുറം പതിയില്ല എന്ന് കരുതി പറഞ്ഞാലും ചിലപ്പോൾ അത് ഒട്ടിയിരിക്കുന്ന ആളിനോട് പതിപ്പിക്കാൻ തോന്നും...
ആ പതിഞ്ഞ വരികൾ വാരി മറ്റുള്ളവരുടെ മുന്നിൽ വിതറും എന്ന് സ്വപ്നത്തിൽ പോലും കരുതികാണില്ല....
നമ്മുടെ സ്വകാര്യ സംഭാഷണങ്ങൾ നമുക്കുള്ളത് മാത്രമാണ്...👈
🇮🇳💚💚💚 kerala💚🤝💚
Invited by: Anandhu Kj
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 25, 2023 | 596 | +2 | +0.4% |
January 31, 2023 | 594 | +2 | +0.4% |
July 03, 2022 | 592 | -11 | -1.9% |
May 27, 2022 | 603 | -4 | -0.7% |
March 11, 2022 | 607 | +3 | +0.5% |
January 13, 2022 | 604 | -2 | -0.4% |
October 28, 2021 | 606 | -2 | -0.4% |
September 22, 2021 | 608 | +344 | +130.4% |