🇮🇳
◾◾◾◾◾◾◾◾◾
🎯 "അരുത് ചൊല്ലുവാൻ നന്ദി
കരച്ചിലിൻ അഴിമുഖം നമ്മൾ കാണാതിരിക്കുക.
സമയമാകുന്നു പോകുവാൻ
രാത്രി തൻ നിഴലുകൾ നമ്മൾ പണ്ടേ പിരിഞ്ഞവർ"
ബാലചന്ദ്രൻ ചുള്ളിക്കാട്
〰️〰️〰️〰️〰️〰️〰️〰️〰️
🎯 ചിലർ അങ്ങനെയാണ്,പിരിയുമ്പോൾ കണ്ണീരിന്റെ അഴിമുഖം നമുക്ക് സമ്മാനമായി നൽകും.
🎯 ചിലർ നമുക്ക് സമ്മാനിയ്ക്കുന്ന ദുരനുഭവങ്ങൾ കാരണം അവരെ ഒരിയ്ക്കലും പരിചയപ്പെടാതിരുന്നെങ്കിൽ എന്ന് നമ്മൾ മനസിൽ ആഗ്രഹിയ്ക്കും
➖➖➖➖➖➖➖➖➖
"പ്രാണനോളം അടുപ്പിച്ചു വച്ചതൊന്നും വാക്കിന്റെ സൂചിമുനയിൽ പൊട്ടിപ്പോവില്ലെന്നറിയുക.. ചുംബനങ്ങളാൽ പൊതിഞ്ഞു കെട്ടാനറിയാമെങ്കിൽ മാത്രം അത്രമേൽ ചേർത്തുപിടിച്ച ഹൃദയങ്ങളെ മുറിവേൽപ്പിക്കുക."
(പത്മകലിക)
Invited by: Smitha Das
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 24, 2024 | 1,429 | +25 | +1.8% |
May 21, 2024 | 1,404 | +25 | +1.9% |
April 18, 2024 | 1,379 | +28 | +2.1% |
March 13, 2024 | 1,351 | +24 | +1.9% |
February 20, 2024 | 1,327 | +21 | +1.7% |
February 02, 2024 | 1,306 | +16 | +1.3% |
January 16, 2024 | 1,290 | +26 | +2.1% |
December 31, 2023 | 1,264 | +31 | +2.6% |
December 15, 2023 | 1,233 | +26 | +2.2% |
November 30, 2023 | 1,207 | +27 | +2.3% |