വാണി പ്രയാഗ് on Clubhouse

Updated: Oct 3, 2023
വാണി പ്രയാഗ് Clubhouse
166 Followers
224 Following
@vani123prayag Username

Bio

മുറിവ്

ചുംബനം
ചുണ്ടുകൾക്കിടയിലെ
നേർരേഖയിൽ തട്ടി
മുറിഞ്ഞു വീണപ്പോൾ,
ആ രക്തത്തുള്ളികളെ
മുത്തിക്കുടിച്ചു കൊണ്ട്
അവൻ പറഞ്ഞു.
ഇനി നമുക്ക് പ്രണയിക്കാം.

Member of

More Clubhouse users