8075734443( ...കണ്ണൂരുകാരൻ...).
.. പ്രണയം ചുവപ്പിനോട മാത്രം 🚩 ..
ഒരിക്കൽ കൂടെ കൂട്ടാൻ ആശിച്ചു നീട്ടിയ കരങ്ങളിൽ മനസ്സ് തന്നെ ചേർത്തുവെച്ച് തന്നതും, കടന്നുപോയ നാളുകളിൽ ഒപ്പം നിഴലായി നടന്നതും,
പരിഭവങ്ങളുടെ കൂടാരത്തിൽ പ്രയാസങ്ങളുടെ നീണ്ട പാതകളിൽ തളരാതെ ജീവനിൽ നിറമേകിയതും
ഒക്കെയും നീ മാത്രമാണ്..😘
യാത്രകൾ അവസാനിക്കുന്നിടത്ത് നിഴലുകൾ നിഴലുകൾ അണയുന്നിടത്ത് അവിടെയും
നീ ഇല്ലാതാവില്ല ഓർമ്മകളിൽ കവിതകളിൽ പകർത്തി വെച്ച നീ എനിക്കു സ്വന്തം..❤️
നിന്നോടുള്ള എന്റെ പ്രണയത്തെ എങ്ങനെ എന്റെ തൂലിക കൊണ്ടു വർണിക്കണം എന്ന് എനിക്ക് അറിയില്ല..📝
ഞാൻ നിനക്കായ് എഴുതുന്ന ഓരോ വരികളും ഞാൻ വർഷങ്ങളായി എന്റെ ഹൃദയത്തിൽ നിന്റെ ഓർമകളായ് നെയ്തെടുത്ത എന്റെ പ്രണയ സങ്കല്പമാണ്..😊
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 18, 2024 | 2,399 | +1 | +0.1% |
April 15, 2024 | 2,398 | +1 | +0.1% |
March 11, 2024 | 2,397 | +2 | +0.1% |
February 18, 2024 | 2,395 | -1 | -0.1% |
February 01, 2024 | 2,396 | +1 | +0.1% |
December 30, 2023 | 2,395 | -5 | -0.3% |
May 27, 2022 | 2,400 | -100 | -4.0% |