Managing Editor @Sydneymalayalam Live
Director Technoserve Pty Ltd
Director. Rootraders Pty Ltd
Story Teller
ഇനിവരാനുണ്ട് കാലമതങ്ങനെ
തീരമേറെ നടന്നുനമ്മൾ
പോകയായി പലപല വിസ്മയങ്ങൾ
ആനയിക്കനാം കാലഗതിയിലെ കൗതുകങ്ങളെ…..
ഗ്രഹാതുരത്വത്തിന്റെ ഡ്രൈവറില്ലാകാറിൽ
ശരവേഗത്തിലെന്നിലേക്കും നിന്നിലേക്കും
നിലമറന്നു നിരാലംബമായ പിടച്ചിലാകുന്നു
പ്രവാസം
തിരസ്കാരത്തിന്റെ ഗ്യാസ്‌ചേമ്പറുകളിലേക്കുള്ള
ചെറുനടത്തമാണ് പ്രവാസത്തിന്റെ ഈടുവയ്പ്