നമ്മള് കരഞ്ഞാലും ബാക്കി ഒള്ളവരെ ചിരിപ്പിക്ക്യ.
-𝔻𝔸𝕍𝔸ℝ𝔸𝕐𝕆𝕃𝕀 𝔸ℕℕ𝔸ℕ
========================================================
ഞാൻ അധികം സംസാരിക്കാറില്ല🤐 കൂടലും Typing ആണ്⌨️
സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ ഇത്തിരി പാട് ആണ്😅.
ആയതിനാൽ ഞാൻ സംസാരിക്കാതെ ഇരിക്കുന്നതാണ് എല്ലാവർക്കും നല്ലത് 😁.
ഞാൻ അത്രക്ക് നല്ല ഫോട്ടോ ഒന്നും അല്ല ഇട്ടേക്കുന്നെ എന്ന് എനിക്ക് അറിയാം 📷 അത്കൊണ്ട് അയിനെ കുറിച് ചേലക്കാം എന്ന് വിചാരിക്കേണ്ട❌️
അവസാനം ആയിട്ട് ഒരു കാര്യം.
എന്നെ പരിജയം ഇല്ലാത്ത ആരെങ്കിലുമൊ അല്ലെങ്കിൽ എന്നോട് സംസാക്കാത്ത ആരെങ്കിലും ആണ് ഇത് വായിക്കുന്നത് എങ്കിൽ.
ഒരു പരിചയവും ഇല്ലാത്ത ഒരുത്തന്റെ ഒരു Bio എന്തിനാ ഇങ്ങനെ ഇരുന്ന് വായിക്കുന്നെ 🙄.
ᴮᴴᴬᴳᴬⱽᴬᴺᴱ ᴱᴱˢᴴᵂᴬᴿᴬ
ᴺᴬᴸᴸᴬᵀᴴ ᶜᴴᴱʸᵀᴴᴬᴸ
ᴺᴬᴸᴸᴬᵀᴴ ᴷᴵᵀᵀᴬᴺᴱ
🙂🙏
Invited by: Arjun P S
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 14, 2023 | 15 | 0 | 0.0% |
September 11, 2021 | 15 | -1 | -6.3% |