ആ പൂവ് നീയെന്തു ചെയ്തു..?
ഏതുപൂവ്?
രക്ത നക്ഷത്രം പോലെ
കടും ചെമാപ്പായ ആ പൂവ്?
ഓ അതോ.?
അതെ, അതെന്ത് ചെയ്തു..?
അന്വേഷിക്കുന്നതെന്തിനു?
തിടുക്കപ്പെട്ടു.
ചവിട്ടി അരച്ചുകളഞ്ഞോ
എന്നറിയാൻ ?
കളഞ്ഞെങ്കിലെന്ത്.?
ഓ ഒന്നുമില്ല,
എന്റെ ഹൃദയമായിരുന്നത്.
Invited by: CM Muhad
if the data has not been changed, no new rows will appear.
| Day | Followers | Gain | % Gain |
|---|---|---|---|
| October 11, 2023 | 229 | +3 | +1.4% |
| September 01, 2022 | 226 | +2 | +0.9% |
| July 26, 2022 | 224 | +2 | +1.0% |
| June 19, 2022 | 222 | -11 | -4.8% |
| April 04, 2022 | 233 | +4 | +1.8% |
| February 06, 2022 | 229 | +4 | +1.8% |
| November 22, 2021 | 225 | +3 | +1.4% |
| October 14, 2021 | 222 | -6 | -2.7% |
| September 07, 2021 | 228 | +95 | +71.5% |