Tatoz Handmade on Clubhouse

Updated: Nov 14, 2023
Tatoz Handmade Clubhouse
2.2k Followers
2.3k Following
@tatozpreetha Username

Bio

ശ്രോതാവായിരിക്കാനാണ് താല്പര്യം. സംസാരിക്കാൻ തോന്നുന്ന സമയത്ത് HandRaise press ചെയ്ത് മുകളിൽ വരുന്നതാണ്. 🍀 കുത്തരുത് pls .പാടാൻ അറിയില്ല . പാടാൻ നിർബന്ധിക്കരുത്.🎶


Tatoz Is My Own Brand



Wheelchair Person♿🧑‍🦽

തിരുവനന്തപുരത്ത് ഒരു കൊച്ചു നാട്ടിൻപുറത്ത് താമസം . കുഞ്ഞു ,കുഞ്ഞു സ്വപ്നങ്ങളുള്ള ആൾ.

My Job is Design & Craft Work. I am also an entrepreneur.


Fancy Maala(ഫാൻസി മാല)
Ear Rings (കമ്മൽ )
Anklet (പാദസരം)
Necklace (നെക്ലസ്)
Hair Clips (ഹെയർ ക്ലിപ്സ്)
Paper Seed Pen Making
Paper Seed Pencil Making
Cleaning Lotion (ക്ലീനിംഗ് ലോഷൻ)
Flower Making (പൂക്കൾ നിർമ്മാണം)



13 വർഷത്തെ സ്വയം തൊഴിലിന് Drzya - Listen . Learn, Celebrate - ൻ്റെ വക
Differently Abled Entrepreneurs Awards 2021 സ്വാതന്ത്യദിനത്തിൽ കിട്ടുകയുണ്ടായി. ഇതിൽപരം സന്തോഷം വേറെയില്ല.



പുസ്തക വായന🔳 / യാത്ര🛺 / പാട്ട് കേൾക്കാനിഷ്ടം🎶 / ഉറക്കം 💤😴 / ഫുഡ് കഴിക്കാനിഷ്ടം 🥣 / പഴങ്കഞ്ഞി ഭ്രാന്ത് / പഴമ ഇഷ്ടം / 📻 ഇഷ്ടം





*ശബ്ദം കേട്ട് വിലയിരുത്തരുത്*


ഒരു കുഞ്ഞ് ബ്ലോഗർ
എഴുത്ത്
സ്റ്റാമ്പ് കളക്ഷൻ
സംസാരിക്കാനും , കേൾക്കാനും ഇഷ്ടമുള്ള ആൾ



https://www.facebook.com/TATOZ-592285767559687/


https://youtube.com/channel/UCJMsG-FtoWW1LYgVHcrtijQ

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 14, 2023 2,295 +9 +0.4%
November 04, 2023 2,286 +186 +8.9%
December 19, 2021 2,100 0 0.0%
December 12, 2021 2,100 0 0.0%
December 05, 2021 2,100 0 0.0%
November 27, 2021 2,100 +100 +5.0%
November 20, 2021 2,000 0 0.0%
November 15, 2021 2,000 0 0.0%
November 11, 2021 2,000 0 0.0%
November 07, 2021 2,000 0 0.0%

Charts

Member of

More Clubhouse users