Shaji J on Clubhouse

Updated: Jul 23, 2023
Shaji J Clubhouse
435 Followers
423 Following
@suniye Username

Bio

*ജഡ്ജിയോട്*
------=-=---------==--
മലകൾ കൂട്ടംകൂടി
കയറു കണ്ടുപിടിച്ചവനെ
പോയിക്കണ്ടു
തുമ്പിക്കൈവണ്ടി കണ്ടുപിടിച്ചവനെ
തൂക്കിക്കൊല്ലണം പോലും
മരങ്ങളും കൂടെക്കൂടി
വേരറുത്തതിന്
പുഴകളും കൂടെക്കൂടി
പുഴുത്തുനാറ്റിച്ചതിന്
വയലുകൾ മരിച്ചുപോയതിനാൽ കേസെടുക്കാൻ
സാക്ഷിയില്ലെന്ന് ന്യായാധിപൻ


ചില ഫെമിനിസം ചിന്തകൾ
-----=--------=-------=------
തെക്കേലെ നാത്തൂൻറെ
മതിലുമ്മേലിന്നലെ
ചുരക്കയോരെണ്ണം
ചാച്ചുന്നെ കണ്ടേ
വള്ളികൾ വളരുന്ന
വലത്തേലെ മുറ്റം
സാറാമ്മ ചേച്ചിടെ
ചേലുള്ള കൂടാ
മൂടൊക്കെയിടത്തേലെ
മൊഞ്ചുള്ളയേട്ടൻറെ
യങ്കണത്തുണ്ടീന്ന്
വന്നതിൽ പിന്നെഞാനേത്
വാദിയാ സംശയത്തിൽ

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
July 23, 2023 435 -1 -0.3%
October 01, 2022 436 -4 -1.0%
August 10, 2022 440 -6 -1.4%
July 04, 2022 446 -9 -2.0%
May 28, 2022 455 -8 -1.8%
April 20, 2022 463 -6 -1.3%
January 14, 2022 469 +4 +0.9%
December 08, 2021 465 +19 +4.3%

Charts

Member of

More Clubhouse users