Left liberal socialist , Professionally Civil engineer
എന്റെ രാഷ്ട്രീയം ഈ ലോകത്ത് നല്ലത് വരാനും എന്റെ മത വിശ്വാസം പരലോകത്ത് നല്ലത് വരാനും വേണ്ടിയുള്ളതാണ്!
അത് കൊണ്ട് പറയാനുള്ളത് ഇത്രമാത്രം
" എനിക്കെന്തുണ്ട് എന്നതിന് പകരം എനിക്ക് ആരുണ്ട് എന്നതാവണം നമ്മുടെ ചിന്ത, എനിക്കെല്ലാമുണ്ടായിട്ടും അത് പങ്കിടാനും അതാസ്വാധ്യമാക്കാനും എനിക്കാരുമില്ലെങ്കിൽ പിന്നെ എനിക്കെന്തുണ്ടായിട്ടും പിന്നെന്തു കാര്യം "
ഞാനും എന്റെ ആളുകളും പറയുന്നത് മാത്രം ശെരി എന്നതിന് പകരം ഞാനും എന്റെ ആളുകളും പറയുന്ന ശെരികൾ എല്ലാം ശെരി തെറ്റുകൾ എല്ലാം തെറ്റ് എന്നും മറ്റുള്ളവർ പറയുന്ന ശെരികൾ എല്ലാം ശെരി തെറ്റുകൾ എല്ലാം തെറ്റ് എന്ന ഒരു സമന്വയത്തിന്റെ പാതയിലേക്ക് വന്നാൽ ഈ ലോകം തന്നെ സ്വർഗ്ഗതുല്യമാവും !
Invited by: sarjith kuttamparambath
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 27, 2023 | 146 | 0 | 0.0% |
August 31, 2022 | 146 | -1 | -0.7% |
June 18, 2022 | 147 | +1 | +0.7% |
May 11, 2022 | 146 | +1 | +0.7% |
April 03, 2022 | 145 | +1 | +0.7% |
February 04, 2022 | 144 | +1 | +0.7% |
December 29, 2021 | 143 | +1 | +0.8% |
October 13, 2021 | 142 | +3 | +2.2% |
September 05, 2021 | 139 | +78 | +127.9% |