subin manjummel on Clubhouse

Updated: Jun 28, 2024
subin manjummel Clubhouse
2.5k Followers
3.9k Following
Jun 24, 2021 Registered
@subinmanjummel Username

Bio

#**ജീവിച്ചു.... ജീവിച്ചു... നഷ്ടപെടുന്ന ജീവിതം**#
**#വാക്കുകൾ ഉടഞ്ഞുപോകുന്ന മൗനങ്ങളാണ് തുടക്കവും, ഒടുക്കവും #**
**അമ്മ**
അമ്മ മരിച്ചതെനിക്കാശ്വാസമായി....
അത്താഴപഷ്ണി കിടക്കാല്ലോ....
ആരും സ്വയ്ര്യം കെടുത്തില്ല....
ഇനി എനിക്കു ഉണങ്ങി പാറുംവരെ തല തോർതേണ്ട....
ഇഴ വിടർത്തിയാരും നോക്കില്ലല്ലോ...
ഇനി എനിക്ക് എത്തിയിടത്തുറങ്ങാം....
ഞാൻ എത്തിയാൽ മാത്രം അണയുന്ന ദീപം ഇനി തെളിയില്ല...

Founder of **Indian Music Medley**
സംഗീത ലോകത്തേക്കൊരു യാത്ര...


**കൂടെ സഞ്ചരിക്കുന്നവർക്കൊപ്പം എന്നും ഈ **ആൾക്കൂട്ടത്തിലൊരുവൻ**

###വാട്സാപ്പ് @🥰**8281 362 862**###

###പ്രതിഷേധങ്ങൾക്കും, പരിഭവങ്ങൾക്കും സമയമില്ല... ഞാൻ എന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്ന തിരക്കിൽ ആണ്###

രണ്ട് ലോക റെക്കോർഡുകൾ ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചു.....

**# ലോകത്തിലെ ഏറ്റവും വലിയ നക്ഷത്രവും#**

**#ലോകത്തിലെ ഏറ്റവും വലിയ ഫ്ലവർ കാർപെറ്റും#**

**# ഇനിയും മറ്റൊന്നിനായി കാത്തിരിക്കുന്നു..

**#ആൾകൂട്ടത്തിൽ ഒരുവൻ** എന്ന സിനിമയുടെ നായകനാവാനും സാധിച്ചു...

##*മ്യൂസിക്കൽ ആൽബം...

##*ഷോർട്ട് ഫിലിംസ്....

##* കഥ, കവിത രചനകളും,...

##*സംഗീതവും.

##*സംവിധാനവും.

##*കലാ സംവിധാനം.

##*സ്പെഷ്യൽ എഫക്ട് മേക്കപ്പ് ആർട്ടിസ്റ്റ് ..*##

****പാട്ടുകളോടും, പാടുന്നവരോടും ഇഷ്ട്ടം****

1994 മുതൽ സിനിമ മേഖലയിൽ തുടരുന്നു....

## നിലവിൽ HRPM (Humen Rights Protection Mission) എറണാകുളം ജില്ല സെക്രട്ടറി ##

🔥🧚‍♂️**സത്യത്തിൽ ലയിക്കും മുന്നേ ചെയ്തു തീർക്കുവാൻ ഏറെയുണ്ട് കാര്യങ്ങൾ.**🧚🔥
.... *ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഊർജ്ജമായി കൂടെയുണ്ടാവണം പ്രാർത്ഥനകളും സപ്പോർട്ടുകളുമായി*.....

Facebook - Subin Aalkoottathil Oruvan🇮🇳

ഞാൻ നായകനായ ആദ്യ സിനിമ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ കാണുക അനുഗ്രഹിക്കുക...

https://youtu.be/3gAE-qRVbjo

അങ്കമാലി ഡയറീസിലെ പിള്ളേരുടെ കിടിലൻ ആക്ഷൻ സിനിമ ആൾക്കൂട്ടത്തിൽ ഒരുവൻ യുട്യൂബിൽ റിലീസായി

Invited by: Jomac C

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 28, 2024 2,546 +2 +0.1%
May 25, 2024 2,544 +4 +0.2%
April 23, 2024 2,540 +2 +0.1%
March 15, 2024 2,538 +1 +0.1%
February 22, 2024 2,537 +2 +0.1%
February 05, 2024 2,535 +5 +0.2%
January 18, 2024 2,530 -1 -0.1%
December 17, 2023 2,531 +7 +0.3%
December 02, 2023 2,524 +3 +0.2%
November 18, 2023 2,521 +5 +0.2%

Charts

Member of

More Clubhouse users